HOME
DETAILS

വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

  
August 10 2025 | 03:08 AM

Car Crashes into Wall in Venjaramoottil Five Seriously Injured One Critical

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മാരുതി കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗേറ്റിന്റെ മതിലിൽ ഇടിച്ചത്. വാഹനത്തിൽ ഒരു പുരുഷനും നാല് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ ഉണ്ടായിരുന്നു.

അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്, മറ്റ് നാല് പേർക്കും ഗുരുതര പരിക്കുകളുണ്ട്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.

A Maruti car carrying five people from Pothencode Andoorkonam crashed into the gate wall of Venjaramoottil Government Higher Secondary School, leaving all occupants seriously injured. The group was returning from Mookambika temple. One person is in critical condition, and the others are seriously injured. They were admitted to Gokulam Medical College. Initial reports suggest the driver fell asleep, causing the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മാല മോഷണക്കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കടം തീർക്കാനാണ് മോഷണം നടത്തിയെന്ന് മൊഴി 

Kerala
  •  17 hours ago
No Image

സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം

auto-mobile
  •  17 hours ago
No Image

33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?

auto-mobile
  •  17 hours ago
No Image

കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ

Kuwait
  •  18 hours ago
No Image

'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale

uae
  •  18 hours ago
No Image

മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും

auto-mobile
  •  18 hours ago
No Image

നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന്‍ നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍

National
  •  19 hours ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  19 hours ago
No Image

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിയും കാര്‍ യാത്രികയും മരിച്ചു

Kerala
  •  19 hours ago
No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  19 hours ago

No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  a day ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago