
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 750 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അവസരം; ഇന്നുമുതല്‍ അപേക്ഷിക്കാം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആഗസ്റ്റ് 10 മുതല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ നല്‍കാം.
അവസാന തീയതി ആഗസ്റ്റ് 20.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 750. കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്.
പരസ്യ നമ്പര്‍: HRDD/APPR/01/2025-26
പ്രായപരിധി
20 വയസിനും, 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം.
Candidates Registered under the National Apprenticeship Training Scheme (NATS), the results of the graduation must have been declared between 01.04.2021 and 01.08.2025.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും, പ്രാദേശിക ഭാഷ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
അപേക്ഷ ഫീ
എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 944 രൂപ അടച്ചാല്‍ മതി.
സ്റ്റൈപ്പന്റ്
അപ്രന്റീസ് കാലയളവില്‍ പ്രതിമാസം 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ സ്റ്റൈപ്പന്റ് അനുവദിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അപ്രന്റീസ് തസ്തിക തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.
വെബ്‌സൈറ്റ്: https://www.iob.in/Careers
Indian Overseas Bank has invited applications for the 2025 Apprentice Recruitment. The new recruitment drive is for a total of 750 vacancies and is open to candidates with a degree qualification. Applications can be submitted through the official website starting August 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍
International
• 5 hours ago
ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍
Kerala
• 5 hours ago
തൃശൂര്‍ വോട്ട് കൊള്ള: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍
Kerala
• 6 hours ago
'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും
National
• 6 hours ago
ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന
Kerala
• 6 hours ago
മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 6 hours ago
കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം
Others
• 6 hours agoവി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം
Kerala
• 6 hours ago
വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ
Kerala
• 6 hours ago
ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു 1,52,300 രൂപ
Kerala
• 6 hours ago
ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി
National
• 7 hours ago
അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം
Kerala
• 7 hours ago
കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
National
• 7 hours ago
ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്കൂളിലെ ശുചിമുറിയില്‍
Kerala
• 7 hours ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 15 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 15 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 15 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 16 hours ago
വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്
National
• 8 hours ago
ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത
Kerala
• 8 hours ago
വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• 14 hours ago