
മലപ്പുറം വണ്ടൂരിൽ 17കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സംഭവം രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി

മലപ്പുറം: വണ്ടൂർ അയനിക്കോട് 17 കാരനെ ഒരു സംഘം ക്രൂരമായി മർദിച്ചതായി പരാതി. ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മർദനത്തിൽ കുട്ടിയുടെ കൈ ഒടിഞ്ഞു, ശരീരത്തിൽ മുറിവുകളും പുറത്ത് പരിക്കുകളും ഉണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അൻഷിദിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും, കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
പരാതി പ്രകാരം, രണ്ട് വർഷം മുമ്പ് അൻഷിദ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു അടിപിടിയുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണം. അന്ന് സംഘർഷത്തിൽ ഉൾപ്പെട്ട മറ്റൊരു വിദ്യാർഥിയും അവന്റെ ബന്ധുക്കളും ചേർന്നാണ് അൻഷിദിനെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഞായറാഴ്ച വൈകുന്നേരം അൻഷിദ് തന്റെ സഹോദരനോടൊപ്പം ഒരു കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ് സംഭവം. മുൻപ് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് അൻഷിദിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
A disturbing incident has been reported from Vandoor Ayanikode, where a 17-year-old boy named Anshid, son of Muhammad from Chembrassery, was allegedly brutally assaulted by a group of individuals. The incident occurred on Sunday evening, resulting in severe injuries, including a broken arm and wounds on his body and back. Footage of the incident has been circulating on social media, sparking widespread concern ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ
Kerala
• a day ago
ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ
Kerala
• a day ago
പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി
Kerala
• a day ago
ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം
National
• a day ago
സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല: വൈത്തിരിയിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസ്
Kerala
• a day ago
പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി
Kerala
• a day ago
സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ
Kerala
• a day ago
കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
Kerala
• a day ago
സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• a day ago
എന്ത് സംഭവിച്ചാലും അവൻ 2026 ലോകകപ്പിൽ കളിക്കണം: ഡി മരിയ
Football
• a day ago
ഓൺലൈൻ ഗെയിമിംഗ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; പണം ഉപയോഗിച്ചുള്ള എല്ലാ ഗെയിമുകളും ഓൺലൈൻ ചൂതാട്ടവും നിയന്ത്രിക്കും | Online Gaming Bill
National
• a day ago
രക്ഷകനായി പോർച്ചുഗീസുകാരൻ; ചാമ്പ്യന്മാരെ തകർത്ത് അൽ നസർ സഊദി സൂപ്പർ കപ്പ് ഫൈനലിൽ
Football
• a day ago
രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ
Kerala
• a day ago
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?
auto-mobile
• a day ago
സർവ്വം ഇടത് മയം; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം; വൈസ് ചാൻസലർക്ക് പരാതി
Kerala
• a day ago
ലെെംഗികാരോപണക്കേസ്; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• a day ago
ലോകം കീഴടക്കാൻ ഇന്ത്യൻ പെൺപട വരുന്നു; ഇതാ ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീം
Cricket
• a day ago
2025-26 അധ്യയന വർഷം പൊതുവിദ്യാലയങ്ങളുടെ ഷെഡ്യൂളിൽ മാറ്റങ്ങൾ; ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
latest
• a day ago
ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ
Cricket
• a day ago
'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം
National
• a day ago
മോദി നന്നായി ഭരിക്കുന്നുണ്ടല്ലോ? നിങ്ങൾക്ക് ഗസ്സയിലേക്ക് പൊയ്ക്കൂടേ! ഗസ്സയ്ക്ക് വേണ്ടി ഉപവാസ സമരം നടത്തിയ 77 കാരനായ ഐഐടി പ്രൊഫസറെയും മകളെയും അധിക്ഷേപിച്ച് ഡൽഹി പൊലിസ്
National
• a day ago