HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു

  
backup
September 06, 2016 | 9:36 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d


മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള എട്ടാമത് ആംബുലന്‍സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
പാണക്കാട് നടന്ന ചടങ്ങില്‍ ജില്ലാ ട്രഷററും ആംബുലന്‍സ് സര്‍വീസ് കോഡിനേറ്ററുമായ ഷാജുദ്ദീന്‍ ചിറക്കല്‍ താക്കോല്‍ ഏറ്റുവാങ്ങി. ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, റഫീഖ് അഹമ്മദ് തിരൂര്‍, എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ഹസീം മുഹമ്മദ്, നസീര്‍ മുസ്‌ലിയാര്‍ ചാന്നാങ്കര, ഷാജഹാന്‍ വെമ്പായം, സുല്‍ഫിക്കര്‍ കണിയാപുരം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ഉസ്മാന്‍ ഫൈസി അരിപ്ര പങ്കെടുത്തു. മൊബൈല്‍ ഐ.സി.യു, വെന്റിലേറ്റര്‍, കാര്‍ഡിയോളജി സിസ്റ്റം തുടങ്ങിയ നൂതന സൗകര്യങ്ങളോടെയാണ് ആംബുലന്‍സ് നിരത്തിലിറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  a day ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  a day ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  a day ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  a day ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  a day ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  a day ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  a day ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  a day ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  a day ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  a day ago