HOME
DETAILS

ഒമാനിൽ റബ്ബർബോട്ട് ഒഴുകിപ്പോയി കടലിൽ കുടുങ്ങിയ രണ്ട് പേരുടെ രക്ഷകരായി സിവിൽ ഡിഫൻസ്

  
August 21 2025 | 06:08 AM

Oman Coast Guard Rescues Two Stranded at Sea Off Shinas Coast

ദുബൈ: ഒമാനിലെ ഷിനാസ് തീരത്ത് റബ്ബർ ബോട്ട് ഒഴുകിപ്പോയി കടലിൽ അകപ്പെട്ട രണ്ട് പേരെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. വടക്കൻ അൽ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (CDAA) രക്ഷാപ്രവർത്തകരാണ് ഇവരെ രക്ഷിച്ചത്. 

സിഡിഎഎ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾക്കൊപ്പം നൽകിയ പ്രസ്താവനയിൽ, ബോട്ട് തീരത്തേക്ക് തിരികെ കൊണ്ടുവരാൻ കഴിയാതെ ഇവർ കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് വ്യക്തമാക്കി.

രക്ഷാപ്രവർത്തകർ ബോട്ടിനടുത്തെത്തി രണ്ട് പേരെയും സുരക്ഷിതമായി കരയിൽ തിരിച്ചെത്തിച്ചു. സംഭവത്തിന് ശേഷം അപകടത്തിൽപെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

Two individuals were rescued by the Civil Defence and Ambulance Authority (CDAA) in Northern Al Batinah after their rubber boat drifted away from the shore near Shinas, Oman. The rescue operation highlights the importance of maritime safety and the role of authorities in responding to emergencies at sea ¹. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരായ പോരാട്ടം തുടരുന്നു; 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി അബൂദബി പൊലിസ്

uae
  •  11 hours ago
No Image

അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  12 hours ago
No Image

ബിജെപി നേതാവിനെതിരെയുള്ള അപകീർത്തി പരാമർശം; ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു; അടച്ചിടൽ ഞായറാഴ്ച (ഓഗസ്റ്റ് 24) രാവിലെ ആറ്മണി വരെ

latest
  •  13 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു; ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, കുറ്റക്കാരനായത് കൊണ്ടല്ല പാർട്ടിക്ക് വേണ്ടി രാജിയെന്ന് പ്രഖ്യാപനം 

Kerala
  •  13 hours ago
No Image

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വാഹനമോടിച്ചു; ജിസിസി പൗരന് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ

uae
  •  13 hours ago
No Image

ഫലസ്തീനികള്‍ക്കായി യൂത്ത് സോഷ്യല്‍ മിഷന് തുടക്കം കുറിച്ച് യുഎഇ; ഗസ്സയെ കൈയയച്ച് സഹായിക്കുന്നത് തുടരും

uae
  •  14 hours ago
No Image

കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

Kerala
  •  14 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ; രാഹുലിനെ തള്ളി നേതാക്കൾ

Kerala
  •  14 hours ago