HOME
DETAILS

മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് രക്തദാന ക്യാംപ്

  
backup
September 06, 2016 | 9:45 PM

%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%97%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa



കുന്ദമംഗലം: രക്തത്തിന് മതവും ജാതിയുമില്ല എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കാരന്തൂര്‍ സീടെക് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സ്‌നേഹസ്പര്‍ശവും കാരന്തൂര്‍ മഹല്ല് കമ്മിറ്റിയുടേയും കാരന്തൂര്‍ ഹര ഹര ക്ഷേത്ര കമ്മിറ്റിയുടേയും കുന്ദമംഗലം സെന്റ് ജോസഫ്  ചര്‍ച്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് മത സൗഹാര്‍ദ്ദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകയായി.
 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സീടെക് പ്രിന്‍സിപ്പല്‍ പി.എന്‍ ശശിധരന്‍ അധ്യക്ഷനായി. കാരന്തൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ബീരാന്‍ ഹാജി, ഹര ഹര ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പള്ളിക്കല്‍ കൃഷണന്‍ മാസ്റ്റര്‍, കുന്ദമംഗലം സെന്റ്  ജോസഫ് ചര്‍ച്ച് വികാരി ബെന്നി, കുന്ദമംഗലം പ്രസ്‌ക്ലബ് ട്രഷറര്‍ സി. ഷാജി സംസാരിച്ചു. രക്തദാന സന്ദേശ യാത്ര സബ് ഇന്‍സ്‌പെക്ടര്‍ പി യൂസുഫ് ഫ്‌ളാഗ്ഓഫ് ചെയ്തു. സ്‌നേഹസ്പര്‍ശം സെക്രട്ടറി ഷിജു കെപി ഉള്ളിയേരി സ്വാഗതവും സ്റ്റുഡന്‍സ് കണ്‍വീനര്‍ ഷാനിദ്  നന്ദിയും പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  3 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  3 days ago