HOME
DETAILS

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

  
Web Desk
August 25 2025 | 17:08 PM

tiger in mavoor kozhikode search underway based on travelers statement

കോഴിക്കോട്: എളമരം കടവിനോട് ചേർന്നുള്ള മാവൂർ ഗ്രാസിം ഫാക്ടറിക്ക് സമീപം പുലിയെ കണ്ടതായി യാത്രക്കാരന്റെ വെളിപ്പെടുത്തൽ.

ഇന്ന് (ഓഗസ്റ്റ് 25, 2025) രാത്രി 9:20-നാണ് സംഭവം. ഗ്രാസിം ഫാക്ടറിയുടെ പറമ്പിലേക്ക് പുലി കടന്നുപോകുന്നത് കണ്ടെന്നാണ് യാത്രക്കാരൻ പറഞ്ഞത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. മാവൂർ പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളോട് ജാ​ഗ്രത പാലിക്കാനും രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏറെ നേരം വൈകിയതിനാലും ഇനി തിരച്ചിൽ നടത്തുന്നത് ദുഷ്കരമായതിനാലാണ് പ്രദേശവാസികളോട് അതീവ ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകിയത്. അതേസമയം വനംവകുപ്പ് ഉദ്യോ​ഗസ്ഥർ രാവിലെ തിരച്ചിൽ നടത്തുമെന്ന് അറിയിച്ചതായാണ് വിവരം.

updating..

 

A traveler reported spotting a leopard near the Grasim factory in Mavoor, Kozhikode, at 9:20 PM on August 25, 2025. Forest officials have been informed and have initiated a search in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  7 hours ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  8 hours ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  8 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  9 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago
No Image

പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം

Kerala
  •  9 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി

Saudi-arabia
  •  10 hours ago