
മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

മനാമ: മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍ണായക തീരുമാനവുമായി ബഹ്‌റൈന്‍. വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്തുന്ന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ലൈസന്‍സ് നിര്‍ബന്ധമാക്കി. നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ മത്സ്യത്തൊഴിലാളികളും പെട്ടെന്ന് തന്നെ ലൈസന്‍സ് എടുക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മത്സ്യബന്ധന മേഖലയെ ശാക്തീകരിക്കാനും സമുദ്ര ആവാസവ്യവസ്ഥയിലെ വിഭവങ്ങള്‍ സംരക്ഷിക്കാനും ബഹ്‌റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. പുതിയ നിയമ പ്രകാരം ആഗസ്റ്റ് 28 മുതല്‍ രാജ്യത്ത് മത്സ്യബന്ധനം നടത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. bahrain.bh എന്ന വെബ്‌സൈറ്റിലാണ് ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്നത് തങ്ങളുടെ മുന്‍ഗണനയായി തുടരുമെന്ന് സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി.
18 വയസ്സ് പൂര്‍ത്തിയായ ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് മാത്രമേ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാനാകൂ. ഇതിനുപുറമേ ശാരീരികക്ഷമത തെളിയിക്കുകയും ചെയ്യണം. ഒരു വര്‍ഷത്താക്കിയിരിക്കും ലൈസന്‍സ് നല്‍കുക. കാലാവധി കഴിഞ്ഞാല്‍ ഇതേ വ്യവസ്ഥകളിന്മേല്‍ ഇത് പുതുക്കിനല്‍കുന്നതാണ്. ലൈസന്‍സ് കൈമാറ്റം ചെയ്യാനാകില്ല. കൂടാതെ, ലൈസന്‍സില്‍ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യാനുമാകില്ല.
മത്സ്യ ബന്ധന ബോട്ടുകളുടെ നീളത്തിന്റെ അടിസ്ഥാനത്തില്‍ ജോലിക്കാരുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്. 18 മുതല്‍ 21 അടി വരെയുള്ള ബോട്ടില്‍ മൂന്ന് പേര്‍ക്ക് ജോലി ചെയ്യാം.
bahrain has launched a new fishing license system to strengthen and regulate its fishing industry. aimed at promoting sustainable practices and supporting local fishermen, the initiative ensures better resource management and economic growth. learn more about the new regulations, their impact, and how to apply for a fishing license in bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• 12 hours ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• 12 hours ago
ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്
uae
• 12 hours ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• 13 hours ago
താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
Kerala
• 13 hours ago
കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
Kerala
• 13 hours ago
'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും': ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി
latest
• 13 hours ago
ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 13 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്
uae
• 14 hours ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 14 hours ago
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന
National
• 14 hours ago
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി
National
• 15 hours ago
നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം
Kuwait
• 15 hours ago
അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍
International
• 15 hours ago
ഈ വർഷം ഇതുവരെ 12,000-ലധികം ലംഘനങ്ങൾ; പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
uae
• 17 hours ago
സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കത്തില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ തകര്‍ത്തത് ആയിരത്തിലേറെ കെട്ടിടങ്ങള്‍
International
• 17 hours ago
ബാഴ്സയും പാരീസും മയാമിയുമല്ല! മെസി കളിച്ച മറ്റൊരു ടീമിനെതിരെ ഞെട്ടിക്കുന്ന ഗോളടിച്ച് അർജന്റൈൻ ഇതിഹാസം
Football
• 17 hours ago
ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 18 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്; കോൺഗ്രസ് പുതിയ സംസ്ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്
Kerala
• 16 hours ago
സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ
Kuwait
• 16 hours ago
തൃശൂരിലെ ലുലു മാൾ നിർമ്മാണം വൈകുന്നതിന് കാരണം രാഷ്ട്രീയ ഇടപെടലുകൾ; എം.എ. യൂസഫലി
Kerala
• 17 hours ago