
കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്തുന്നതിനായി പ്ലസ് ടു വിദ്യാർഥി തന്റെ സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പണവും സ്വർണവും എടുപ്പിച്ചതായി പരാതി. കോഴിക്കോട് നരിക്കുനിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ വിശദമായി അന്വേഷിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്.
പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്ത പ്രതി, വീട്ടിൽ നിന്ന് പണവും സ്വർണവും എടുക്കാൻ നിർബന്ധിച്ചതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിൽ നിന്ന് തുടർച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ വിശദമായി അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി സത്യങ്ങൾ തുറന്നുപറഞ്ഞത്. കുറ്റാരോപിതനായ വിദ്യാർഥി ലഹരി മാഫിയയുടെ കണ്ണിയാണെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇരുവരും പ്രൈമറി ക്ലാസിൽ ഒന്നിച്ച് പഠിച്ചവരാണ്.
പെൺകുട്ടി പഠനത്തിൽ താൽപ്പര്യക്കുറവ് കാണിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് രക്ഷിതാക്കൽ ചോദിച്ചപ്പോൾ വീണുപോയെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ, തുടർന്നുള്ള ചോദ്യം ചെയ്യലിൽ, നരിക്കുനിയിലെ ഒരു ജ്വല്ലറിയിൽ ആഭരണങ്ങൾ വിറ്റ് പണം സുഹൃത്തിന് നൽകിയതായി പെൺകുട്ടി വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In Kozhikode, a plus two student allegedly threatened a female friend, forcing her to steal gold and money from her home to fund his drug purchases. The incident came to light when her family noticed missing money and questioned her, leading to a police complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 7 hours ago
വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി
National
• 8 hours ago
ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 8 hours ago
കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ
Kerala
• 8 hours ago
ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം
uae
• 8 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം
Kerala
• 9 hours ago.png?w=200&q=75)
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി
Kerala
• 9 hours ago
മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; നഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന
Saudi-arabia
• 9 hours ago
വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ
Kerala
• 9 hours ago
പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം
Kerala
• 9 hours ago
ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി
Kerala
• 10 hours ago
306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം
auto-mobile
• 10 hours ago
റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ
Kerala
• 11 hours ago
ആറു പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത ചരിത്രം; മിഗ് 21 വിമാനങ്ങള്‍ക്ക് ഔദ്യോഗിക വിട ചൊല്ലാന്‍ ഇന്ത്യ
National
• 11 hours ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• 13 hours ago
താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
Kerala
• 13 hours ago
കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
Kerala
• 14 hours ago
'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും': ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി
latest
• 14 hours ago
മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
uae
• 12 hours ago
189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• 12 hours ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• 13 hours ago