
സമീഹക്ക് പഠിക്കണം; സർക്കാർ കണ്ണു തുറക്കുമോ

മലപ്പുറം: ക്ലാസിലിരുന്നാൽ ബോർഡിൽ എഴുതുന്നതൊന്നും മറ്റുള്ളവരെപ്പോലെ കാണാനാവില്ല. മറ്റു കുട്ടികൾക്കും അധ്യാപകർക്കും ഞങ്ങളെ സഹായിക്കാനുമാകില്ല. ബ്രെയിൽ ലിപി പാഠപുസ്തകങ്ങൾ ലഭിച്ചാൽ മാത്രമേ ക്ലാസിലിരുന്ന് പഠിക്കാൻ പറ്റൂ മലപ്പുറം വൈദ്യരങ്ങാടി ബൈത്തുൽ മുറാദ് വി.പി സിദ്ദീഖ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ആയിഷ സമീഹ ഇതുപറയുമ്പോൾ കണ്ണിൽ നനവു പടരുന്നു. കഴിഞ്ഞ ജൂണിൽ പാഠപുസ്തകങ്ങൾ ആവശ്യപ്പെട്ട് അവൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് പുസ്തകങ്ങൾ അച്ചടിക്കാൻ മന്ത്രി നിർദേശം നൽകി. എന്നാൽ ക്ലാസ് തുടങ്ങി മൂന്നു മാസം പിന്നിട്ടിട്ടും അച്ചടി തുടങ്ങിയിട്ടില്ല.
പാഠപുസ്തകങ്ങളില്ലാതെ പഠിക്കേണ്ട ഗതികേടിലാണ് ആയിഷ സമീഹയെപ്പോലെ കാഴ്ച പരിമിതിയുള്ള നിരവധി ഹയർസെക്കൻഡറി വിദ്യാർഥികൾ. മുൻപ് 12 വരെ ക്ലാസുകളിലേക്ക് ബ്രെയിൽ ലിപിയിൽ പുസ്തകങ്ങൾ അച്ചടിച്ചിരുന്നു. എന്നാൽ പിന്നീട് ഹയർസെക്കൻഡറികളിൽ നിർത്തലാക്കി. എസ്.സി.ഇ.ആർ.ടി പ്രസിലാണ് പുസ്തകങ്ങൾ അച്ചടിച്ചിരുന്നത്. പിന്നീട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈയിന്റ് എന്ന സംഘടനക്ക് നൽകി. എന്നാൽ സർക്കാറിൽനിന്ന് ഇവർക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.10-ാം ക്ലാസിൽ മികച്ച നേട്ടം കൈവരിച്ച സമീഹ ഹ്യൂമാനിറ്റീസ് കോഴ്‌സിലാണ് പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala
• a day ago
'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു
National
• a day ago
മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a day ago
കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി
Kerala
• a day ago
വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി
National
• a day ago
ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• a day ago
കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ
Kerala
• a day ago
ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം
uae
• a day ago
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം
Kerala
• a day ago.png?w=200&q=75)
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി
Kerala
• a day ago
വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ
Kerala
• a day ago
പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം
Kerala
• a day ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി
Kerala
• a day ago
189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• a day ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• a day ago
ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്
uae
• a day ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• a day ago
306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം
auto-mobile
• a day ago
റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ
Kerala
• a day ago
ആറു പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത ചരിത്രം; മിഗ് 21 വിമാനങ്ങള്‍ക്ക് ഔദ്യോഗിക വിട ചൊല്ലാന്‍ ഇന്ത്യ
National
• a day ago