HOME
DETAILS

എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തിയ്യതി വീണ്ടും നീട്ടി

  
backup
September 07, 2016 | 4:14 AM

%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

തിരുവനന്തപുരം: പ്രവേശന തിയ്യതി നീട്ടണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് എം.ബി.ബി.എസിന് അപേക്ഷിക്കാനുള്ള തിയ്യതി വീണ്ടും നീട്ടി. ജെയിംസ് കമ്മിറ്റിയാണ് തിയ്യതി വീണ്ടും നീട്ടിയത്. മാനേജ്‌മെന്റ് സീറ്റുകളിലേക്കും ഡെന്റല്‍ കോളജുകളിലേക്കും അപേക്ഷിക്കാനുള്ള തിയ്യതി സെപ്റ്റംബര്‍ ഒമ്പത് വരെ നീട്ടിയിട്ടുണ്ട്.

കേരള മെഡിക്കല്‍ കോളേജ് ചെര്‍പ്പുളശ്ശേരി, എസ്.ആര്‍ മെഡിക്കല്‍ കോളേജ് വര്‍ക്കല എന്നിവയുടെ പ്രോസ്‌പെക്ടസുകള്‍ക്കുള്ള അംഗീകാരം പിന്‍വലിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യസര്‍വകലാശാല അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് ഇവയുടെ പ്രോസ്‌പെക്ടസിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ ജെയിംസ് കമ്മിറ്റി തീരുമാനിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എം.സി.ടി മെഡിക്കല്‍ കോളജിന്റെ പ്രോസ്‌പെക്ടസ് അംഗീകാരവും റദ്ദാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  a day ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  a day ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  a day ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  a day ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍

Kerala
  •  a day ago
No Image

സാവരിയ കൊലക്കേസ്: ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍; മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  a day ago