HOME
DETAILS

ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനാവില്ലെന്ന് യു.എസ്

  
backup
September 07, 2016 | 9:37 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

വാഷിങ്ടണ്‍:ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെതിരെ ഇന്ത്യ അടക്കം രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുമ്പോഴും ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനുമേല്‍ ഉപരോധമേര്‍പ്പെടുത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്ക. അതേസമയം ഭീകരസംഘടനകള്‍ക്കെതിരെയും പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.എസ് വീണ്ടും ആവശ്യപ്പെട്ടു.

പാകിസ്താന് ഉപരോധമേര്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് അമേരിക്ക ഗൗരവമായി ചിന്തിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്‍ യുഎസ് അംബാസിഡര്‍ സല്‍മേയ് ഖാലില്‍സാദിന്റെ പ്രസ്താവനയെ കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു ടോണറുടെ മറുപടി.

ഏതെങ്കിലും തരത്തിലുള്ള ഉപരോധത്തെ കുറിച്ച് ആലോചിക്കുന്നില്ല. അത്തരമൊരു സാഹചര്യം ഉണ്ടെന്നു കരുതുന്നുനില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പാകിസ്താന്റെ ഭീകരവിരുദ്ധ നടപടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും യുഎസ് വക്താവ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം: തായ് പോ തീപിടിത്തത്തിൽ മരണം 94 ആയി; 200-ൽ അധികം പേരെ കാണാനില്ല, നടുങ്ങി ഹോങ്കോങ്

International
  •  13 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ

crime
  •  13 hours ago
No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  20 hours ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  21 hours ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  21 hours ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  21 hours ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  21 hours ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  21 hours ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  21 hours ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  a day ago