HOME
DETAILS

നടന്‍ ശ്രീജിത്തിനെതിരായ അന്വേഷണത്തില്‍ വീഴ്ച; ഒറപ്പാലം സിവില്‍ പൊലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
September 07, 2016 | 2:23 PM

%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af

 

പാലക്കാട്: വിദ്യാര്‍ഥിനികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്തിനെതിരെ നടത്തിയ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഒറ്റപ്പാലം സിവില്‍ പൊലിസ് ഓഫിസര്‍ രാജശേഖരന് സസ്‌പെന്‍ഷന്‍. എസ്.ഐ എ ആദംഖാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ജില്ലാ പൊലിസ് മേധാവി ഡോ. എ ശ്രീനിവാസ ഉത്തരവിട്ടു.

കഴിഞ്ഞ 27 നാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി ലഭിച്ചത്. എന്നാല്‍ കേസില്‍ പൊലിസ് സ്വീകരിച്ച നടപടിക്കെതിരെ പല ഭാഗത്തുനിന്നും പരാതികളുണ്ടായി. ഇതേത്തുടര്‍ന്ന് കലക്ടര്‍ പി മേരിക്കുട്ടിയുടെ നിര്‍ദേശപ്രകാരം പി.ബി നൂഹ് നടത്തിയ അന്വേഷണത്തില്‍ കേസ് ശരിയായി അന്വേഷിട്ടില്ലെന്നു തെളിയുകയായിരുന്നു.

പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നും മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തിയെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ 27 ന് രാവിലെ പത്തിരിപ്പാലക്ക് സമീപമായിരുന്നു സംഭവം. കാറിന്റെ ഉടമസ്ഥന്‍ ശ്രീജിത്ത് രവിയാണെന്ന് പിന്നീട് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് ശ്രീജിത്ത് രവിയെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് അഡീഷനല്‍ ജില്ലാ കോടതി ഉപാധികളോടെ ജാമ്യത്തില്‍ വിടുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  4 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  4 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  4 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  4 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  4 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  4 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  4 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  4 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  4 days ago