HOME
DETAILS

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

  
Web Desk
August 31 2025 | 12:08 PM

rahul mamkoottathil mla removed from the ayyankali jayanthi celebration

പത്തനംതിട്ട: കെപിഎംഎസ് കുളനട യൂണിയൻ സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാറ്റി. പരിപാടിയുടെ ഉദ്ഘാടകനായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിനെ ഉൾപ്പെടുത്തി പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു. 

സെപ്റ്റംബർ ആറിന് കുളനടയിൽ വെച്ചാണ് അയ്യങ്കാളി ജയന്തി അവിട്ടാഘോഷം നടക്കുന്നത്. ലെെം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റാൻ തീരുമാനമായതെന്നാണ് വിവരം. പകരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ഇദ്ദേഹത്തെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററുകൾ വിതരണം ചെയ്തു.

ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെ പാലക്കാട് നഗരസഭയും പൊതുപരിപാടികളിൽ നിന്നും വിലക്കിയിരുന്നു. പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടിയുടെ മുഖ്യാതിഥി രാഹുൽ ആയിരുന്നു. വിവാദങ്ങൾക്കിടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി രാഹുലിന് ന​ഗരസഭ കത്തയക്കുകയും ചെയ്തിരുന്നു.

lk,jmn.JPG

Rahul Mankootathil MLA was excluded from the Ayyankali Jayanthi celebration organized by the KPMS Kulanada Union



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  7 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  8 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  9 hours ago