HOME
DETAILS

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

  
Web Desk
August 31 2025 | 14:08 PM

students missing after swimming in sea at Thiruvananthapuram search intensified

തിരുവനന്തപുരം: തിരുവനന്തപുരം, പുത്തൻതോപ്പ് കടൽത്തീരത്ത് കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളായ രണ്ട് പേരെ കാണാതായി. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം ഇന്ന് വൈകിട്ടോടെയാണ് പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയത്. പ്രക്ഷുബ്ദമായ കടലും മോശം കാലാവസ്ഥയും കാരണം മൂന്ന് പേർ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. ഇതിൽ ആസിഫ് എന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തി. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കാണാതാവുകയായിരുന്നു.

നബീലിനെയും അഭിജിത്തിനെയും കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്. കഠിനംകുളം പൊലിസ്, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലിസ്, കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേന തുടങ്ങിയവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്.

 

A group of students who went swimming in the sea at Thiruvananthapuram have gone missing. Authorities have launched an intensified search operation to locate them



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  5 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  7 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago