HOME
DETAILS

ഉച്ചസമയത്തെ ഔട്ട്‌ഡോർ ജോലി നിരോധനം ഔദ്യോ​ഗികമായി അവസാനിപ്പിച്ച് കുവൈത്ത്

  
Web Desk
September 01 2025 | 12:09 PM

after three months kuwait ends midday outdoor work ban

കുവൈത്തിൽ ജൂൺ മുതൽ നിലവിൽ വന്ന ഉച്ചസമയത്തെ ഔട്ട്‌ഡോർ ജോലി നിരോധനം ഔദ്യോഗികമായി അവസാനിച്ചു. കടുത്ത വേനൽ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഈ മൂന്ന് മാസത്തെ നിരോധനം നടപ്പാക്കിയത്.

പിഎഎം ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി വ്യക്തമാക്കിയതനുസരിച്ച്, എല്ലാ ഗവർണറേറ്റുകളിലും ഇൻസ്‌പെക്ഷൻ ടീമുകൾ പതിവായി പരിശോധനകൾ നടത്തി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബോധവത്കരണത്തിനായി ഒരു മീഡിയ കാമ്പയിൻ സംഘടിപ്പിച്ചു. നിയമലംഘനം നടത്തിയ 63 സ്ഥലങ്ങളും 68 തൊഴിലാളികളെയും കണ്ടെത്തിയതായും ഹോട്ട്‌ലൈൻ സേവനത്തിലൂടെ 37 പൊതു റിപ്പോർട്ടുകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഉച്ചസമയത്തെ ഔട്ട്‌ഡോർ ജോലി നിരോധനം അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും, നിയമങ്ങൾ പാലിച്ച തൊഴിലുടമകളുടെ സഹകരണത്തിനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് നിരീക്ഷണത്തിന് സഹായിച്ച പൊതുജന പങ്കാളിത്തത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

The Public Authority for Manpower (PAM) in Kuwait has officially ended the midday outdoor work ban, which was implemented in June to protect workers from the extreme summer heat. The ban was part of PAM's efforts to ensure safe working conditions and prevent heat-related illnesses among workers. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  10 hours ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  10 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  10 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  10 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  11 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  11 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  11 hours ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  11 hours ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  11 hours ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  12 hours ago