
കുട്ടികളുടെ പ്രിയപ്പെട്ട ബട്ടര്‍മില്‍ക്ക് പാന്‍ കേക്ക് .... പൊളിയാണ്

വളരെ എളുപ്പത്തില്‍ പാന്‍ കേക്കുകള്‍ തയാറാക്കാം. പഞ്ഞിപോലുള്ള ഈ കേക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇഷ്ടവുമാകും.
ചേരുവകള്‍
ഗോതമ്പ് പൊടി - ഒന്നര കപ്പ്
ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
ബട്ടര്‍മില്‍ക് - രണ്ടു കപ്പ്
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
മുട്ട - 3
ഉരുക്കിയ വെണ്ണ- 4 ടേബിള്‍സ്പൂണ്‍
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
ചോക്ലേറ്റ് സോസും ബെറികളും -
ഉപ്പ് - അര ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ബേക്കിങ് പൗഡറും പഞ്ചസാരയും ഉപ്പും ഒരുമിച്ചു ചേര്‍ക്കുക.
വേറൊരു പാത്രത്തില്‍ ബട്ടര്‍മില്‍ക്കും മുട്ടയും ഉരുക്കിയ വെണ്ണയും വാനില എസന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തയാറാക്കി വച്ച ഗോതമ്പ് പൊടിയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ബാറ്റര്‍ തയാറാക്കുക.
ഒരു നോണ്‍സ്റ്റിക് പാന്‍ അടുപ്പത്ത് വച്ച് ചെറു തീയില്‍ ചൂടാക്കി അതിലേക്ക് തയാറാക്കിയ ബാറ്റര്‍ കുറച്ച് ഒഴിച്ച് ഒന്നോ രണ്ടോ മിനിറ്റ് ഗോള്‍ഡന്‍ കളറാകുന്നതു വരെ വേവിക്കുക. മറുവശത്തേക്ക് മറിച്ചിട്ട് ഒരു മിനിറ്റ് കൂടി വേവിച്ച് തീ ഓഫ് ചെയ്യുക. ബാക്കിയുള്ള ബാറ്റര്‍ ഉപയോഗിച്ച് പാന്‍ കേക്ക് തയാറാക്കുക. ചോക്ലേറ്റ് സോസും ബെറികളോ നട്സോ ചേര്‍ത്തു ചൂടോടെ വിളമ്പുക.
This is a simple and delicious homemade butter pancake recipe made with basic ingredients like flour, sugar, baking powder, egg, milk, and melted butter. The batter is quick to prepare and results in soft, fluffy pancakes with a buttery taste. Cooked on a buttered skillet until golden brown, these pancakes can be served with maple syrup, honey, fruits, or whipped cream. Optional add-ins like vanilla extract, blueberries, or bananas can enhance the flavor. Letting the batter rest briefly before cooking helps make the pancakes extra fluffy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• a day ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• a day ago
സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി
Saudi-arabia
• a day ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• a day ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• a day ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• a day ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• a day ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• a day ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• a day ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• a day ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• a day ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• a day ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• a day ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• a day ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• a day ago
ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ
crime
• a day ago
സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
Kerala
• a day ago
പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• a day ago