
ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍

കൊച്ചി: എറണാകുളം പുത്തന്‍ കുരിശില്‍ വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം. ഇതോടെ പെരുവഴിയിലായത് യുവതിയും ഒരുവയസുള്ള കുഞ്ഞും പ്രായമായ അമ്മയും. ഇവരെ വീടിനു പുറത്താക്കിയാണ് ജപ്തി ചെയ്തത്. കുടുംബത്തിന് രാത്രി കിടക്കാന്‍ വേറെ വഴിയില്ലാതായതോടെ പിവി ശ്രീനിജന്‍ എംഎല്‍എ താല്‍ക്കാലികമായി വീട് തുറന്നു നല്‍കി.
ഇന്നലെയായിരുന്നു മലേക്കുരിശ് സ്വാതി, പ്രായമായ മാതാവ്, ഒരുവയസുള്ള കുഞ്ഞ് എന്നിവരെ ധനകാര്യ സ്ഥാപനം കോടതി ഉത്തരവുമായി വന്ന് വീട് ജപ്തി ചെയ്തു പുറത്താക്കിയത്. 2019ലാണ് സ്വാതി അഞ്ചു ലക്ഷംരൂപ വായ്പയെടുത്തത്. 3.95 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. ഗര്‍ഭിണിയായതോടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി.
അടിയന്തരമായി ഒറ്റത്തവണ അഞ്ചുലക്ഷം രൂപ അടച്ചാല്‍ ജപ്തി നടപടികള്‍ ഒഴിവാക്കാമെന്നാണ് മണപ്പുറം ഫിനാന്‍സ് അധികൃതര്‍ അറിയിച്ചത്. ആകെയുള്ള രണ്ടരസെന്റ് സ്ഥലത്തെ പുരയിടം ജപ്തിയായതോടെ പെരുവഴിയിലായ സഹായിക്കാന്‍ സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്.
A heartbreaking incident unfolded in Puthen Kurishu, Ernakulam, where a young woman named Swathi, along with her one-year-old child and elderly mother, was evicted from her home after a financial institution, Manappuram Finance, seized the property following a loan default.Swathi had taken a loan of ₹5 lakhs in 2019 and had already repaid ₹3.95 lakhs. However, she was unable to continue payments due to pregnancy-related challenges. The finance company obtained a court order and proceeded with the property seizure, forcing the family out of their 2.5-cent plot and house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം
Kerala
• 5 hours ago
ലോകത്തിലെ ആദ്യ പാസ്‌പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor
uae
• 5 hours ago
സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന്
Kerala
• 6 hours ago
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 13 hours ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 13 hours ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 13 hours ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 14 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 14 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 14 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 15 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 15 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 15 hours ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 15 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 16 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 18 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 18 hours ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 18 hours ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 18 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 16 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 17 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 17 hours ago