HOME
DETAILS

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

  
Web Desk
September 04 2025 | 13:09 PM

stray dog bite 11 people in pathanamthitta city

അടൂര്‍: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 11 പേര്‍ക്ക് കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഒമല്ലൂര്‍, പുത്തന്‍പീടിക, സന്തോഷ് ജംഗ്ഷന്‍, കോളജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. 

അതേസമയം ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തെരുവ് നായ ആക്രമണം വീണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ തെരുവ് നായയുടെ കടിയേറ്റ് പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസങ്ങള്‍ക്കിടയിലായി വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. കടകളിലെ ജീവനക്കാര്‍ക്കും, സ്‌കൂട്ടര്‍ യാത്രികര്‍ക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. 

ആഗസ്റ്റ് 28ന്  പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരനെ പത്തിലധികം നായകള്‍ കൂട്ടമായി ആക്രമിച്ച വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാവിലെ മദ്രസിയിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. അന്നേദിവസം കോഴിക്കോട് ചെറുവണ്ണൂര്‍ ആവളയിലും നായയുടെ ആക്രമണമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 

 

stray dog attacked people in Pathanamthitta town this afternoon. 11 people were bitten in the incident. All the injured were taken to Pathanamthitta General Hospital. One person is seriously injured and has been moved to Kottayam Medical College Hospital



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  14 hours ago
No Image

കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു 

Kerala
  •  14 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  14 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  14 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  14 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  15 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  15 hours ago
No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  16 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  16 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  16 hours ago