HOME
DETAILS

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

  
Web Desk
September 04 2025 | 13:09 PM

house explode in palakkad brother and sister got serious injuries

പാലക്കാട്: പാലക്കാട് വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശികളായ ഷരീഫ് (40), സഹോദരി ഷഹാന (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ തീ ആളികത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഫീഖിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഷഫീഖിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ വീട്ടില്‍ പരിശോധന ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലിസ് അറിയിച്ചു. 

explosion that occurred inside a house in Palakkad, a brother and sister sustained serious injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും

Kerala
  •  a day ago
No Image

ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ

Kerala
  •  a day ago
No Image

പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്

Kerala
  •  a day ago
No Image

300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ

Kerala
  •  a day ago
No Image

ബംഗ്ലാദേശ് ജനിക്കും മുമ്പുള്ള രേഖകളുണ്ട്, എന്നിട്ടും സുനാലിയെയും കുടുംബത്തെയും നാടുകടത്തി; ആറുവയസുള്ള മകള്‍ ഉമ്മയെ കണ്ടിട്ട് ആഴ്ചകള്‍

National
  •  a day ago
No Image

പ്രവാസികൾ 22 ലക്ഷത്തിലേറെ; പ്രവാസി വോട്ടർമാർ 2,087 മാത്രം

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കാത്ത് രാഷ്ട്രീയ പാർട്ടികൾ

Kerala
  •  a day ago
No Image

തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

' വൃക്ക തകർക്കുന്ന ഇടികൾ നിങ്ങളെയും കാത്തിരിക്കുന്നു ': ആഭ്യന്തര വകുപ്പിനെതിരേ പൊലിസുകാരൻ 

Kerala
  •  a day ago
No Image

ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരു വിദ്യാര്‍ത്ഥിയുടെ തലയും മുഖവും ഇടിച്ചു ക്രൂര മര്‍ദ്ദനം-വിഡിയോ വൈറല്‍

National
  •  a day ago