HOME
DETAILS

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

  
September 04 2025 | 18:09 PM

sit issued notice for lorry udama manaf in dharmasthala burial case

ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ ലോറി ഉടമ മനാഫിനോട് അന്വേഷണത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്.ഐ.ടി. നാളെ രാവിലെ 10 മണിക്ക് ബെല്‍ത്തങ്ങാടി പൊലിസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹാജരായില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലില്‍ മനാഫ് പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെതിരെ അന്വേഷണം നടക്കുന്നത്. കയ്യിലുള്ള തെളിവുകളും, ഡിജിറ്റല്‍ രേഖകളും ഹാജരാക്കണമെന്നും അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് കേസില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ മനാഫിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് മനാഫ് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പകരം തിങ്കളാഴ്ച്ച ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്. 

ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന്റെ വിവിധ വീഡിയോകളാണ് തന്റെ ' ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനലിലൂടെ മനാഫ് പങ്കുവെച്ചത്. എന്നാല്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയെ പ്രതിയാക്കി അന്വേഷണം മാറിയതോടെ മാനഫടക്കമുള്ളവര്‍ക്കെതിരെയും നടപടി എടുക്കുകയായിരുന്നു. അതിനിടെ മനാഫ് ഒളിവില്‍ പോയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനാഫ് രംഗത്തെത്തി. കേരളത്തിലെ ജനങ്ങളെ വിവരമറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മനാഫ് പറയുന്നത്.

Special Investigation Team (SIT) has issued a notice to lorry owner Manaf, directing him to appear for questioning for dharmasthala case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  5 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  6 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  6 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  7 hours ago


No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  8 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  9 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  9 hours ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  10 hours ago