
സന്തോഷത്തിന്റെയും സമൃദ്ദിയുടെയും നിറവില്‍ മലയാളികള്‍ക്കിന്ന് പൊന്നിന്‍ തിരുവോണം

തിരുവനന്തപുരം: സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിന്ന് തിരുവോണാഘോഷം. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു മാവേലിയെ വരവേല്‍ക്കാന്‍. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഈ ഓണദിനങ്ങള്‍.
കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഓണം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓര്‍മകളുമായി സമത്വസുന്ദരമായ ഒരു ലോകം ആവിഷ്‌കരിക്കാന്‍ ഓരോ മലയാളിയും ശ്രമിക്കുന്നു.
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഇന്ന് അന്യമായെങ്കിലും പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേര്‍ത്തുപിടിക്കുകയാണ്. അത്തം മുതല്‍ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികള്‍ക്ക് ഇന്ന് പാരമ്യമാവുകയാണ്.
ഓണക്കോടിയുടുത്ത് പൂക്കളമിട്ടു കഴിഞ്ഞാല്‍ പിന്നെ അടുക്കളയില്‍ സദ്യവട്ടങ്ങളൊരുക്കുന്ന തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീര്‍ക്കുന്ന സദ്യ തൂശനിലയില്‍ത്തന്നെ വിളമ്പുന്നതും ഒരു ചടങ്ങു തന്നെയാണ്.
കാലം മുന്നോട്ട് പോയതിനനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികള്‍ എന്നും ഓണമാഘോഷിക്കുന്നു.
Thiruvonam, the grand festival of Malayalis, is celebrated with joy and prosperity by Malayalis across the world. Homes and cities are decorated with floral carpets (pookkalam), traditional attire (onakkodi), and sumptuous feasts (onasadya) to welcome the legendary King Mahabali. Onam is not only a festival but also a nostalgic journey to a past imagined as free of deceit and filled with equality, prosperity, and happiness. It reflects the Malayali aspiration to recreate such a harmonious world today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേ?; മഖ്ബറകള്‍ക്കെതിരേ ഹരജി നല്‍കിയ ഹിന്ദുത്വ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി ഹൈക്കോടതി
National
• 21 hours ago
സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം
Kerala
• a day ago
ലോകത്തിലെ ആദ്യ പാസ്‌പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor
uae
• a day ago
സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന്
Kerala
• a day ago
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• a day ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• a day ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• a day ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• a day ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• a day ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• a day ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• a day ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• a day ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• a day ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• a day ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• a day ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• a day ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• a day ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• a day ago