HOME
DETAILS

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

  
Web Desk
September 04 2025 | 16:09 PM

world-renowned italian fashion icon giorgio armani passes away

മിലാൻ: വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡസൈനർ ജോർജിയോ അർമാനി (91) അന്തരിച്ചു. ഫ്ലൂയിഡ് ജാക്കറ്റുകളും ലളിതമായ തയ്യൽ രീതികളും കൊണ്ട് ആധുനിക വസ്ത്രധാരണത്തെ പുനർനിർവചിച്ച അർമാനി കോച്ചർ റൺവേകൾ മുതൽ പെർഫ്യൂമുകൾ, ഹോട്ടലുകൾ വരെ വ്യാപിച്ച വലിയൊരു ബിസിനസ് ശൃംഖലയുടെ ഉടമ കൂടിയായിരുന്നു. ഏകദേശം പത്ത് ബില്യൺ ഡോളർ മൂല്യം വരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. അർമാനി മരിച്ചതായി അദ്ദേഹത്തിന്റെ ഫാഷൻ ഹൗസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

"ജീവനക്കാരും സഹപ്രവർത്തകരും എപ്പോഴും ബഹുമാനത്തോടെ കണ്ടിരുന്ന മിസ്റ്റർ അർമാനി, തന്റെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ വെച്ച് സമാധാനപരമായി അന്തരിച്ചു. അവസാന നാളുകൾ വരെ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു, കമ്പനിക്കായി വ്യത്യസ്തവും എപ്പോഴും പുതിയതുമായ പ്രോജക്റ്റുകൾക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു." കമ്പനിയുടെ അറിയിപ്പിൽ വ്യക്തമാക്കി.

"അമ്പത് വർഷത്തെ ചരിത്രമുള്ള, വികാരങ്ങളാലും ക്ഷമയാലും വളർന്ന ഒരു കമ്പനിയാണ് ജോർജിയോ അർമാനി. സ്വാതന്ത്ര്യം, ചിന്ത, പ്രവൃത്തി എന്നിവയെ എപ്പോഴും തന്റെ മുഖമുദ്രയാക്കിയാണ് ജോർജിയോ അർമാനി പ്രവർത്തിച്ചിട്ടുള്ളത്. ഇന്നും എപ്പോഴും ഈ വികാരത്തിന്റെ പ്രതിഫലനമാണ് കമ്പനി. ഈ മൂല്യങ്ങളെ ബഹുമാനിച്ചും തുടർച്ചയോടെയും കുടുംബവും ജീവനക്കാരും ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടുപോകും."

ഈ മാസം മിലാൻ ഫാഷൻ വീക്കിൽ തന്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിന്റെ 50 വർഷം ആഘോഷിക്കുന്നതിനായി ഒരു വലിയ പരിപാടി ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം.

Legendary Italian fashion designer Giorgio Armani, founder of the Armani brand, has passed away. Known for redefining global fashion with his timeless elegance, Armani leaves behind an unparalleled legacy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  8 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  8 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  8 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  9 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  10 hours ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

Kerala
  •  10 hours ago

No Image

ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി 

International
  •  13 hours ago
No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  13 hours ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  13 hours ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  14 hours ago