
ഡയറ്റോ ഷുഗറോ കാരണം പായസം കുടിക്കാന്‍ പ്രയാസപ്പെടുന്നവരാണോ...? ധൈര്യമായി കുടിച്ചോളൂ... ഇതിലെ മധുരം കുഴപ്പമല്ല

ഓണത്തിന ഡയറ്റ് കാരണം പായസം കുടിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ പായസം എന്തായാലും കുടിക്കാം. കാരണം ഇതില്‍ പഞ്ചസാരയില്ല. മധുരത്തിനായി ഈത്തപ്പഴമാണ് ഉപയോഗിക്കുന്നത്. പാലാണെങ്കില്‍ കൊഴുപ്പ് കുറഞ്ഞതും. ഓട്സില്‍ ധാരാളം നാരുകളുള്ളതിനാല്‍ വയര്‍ നിറയുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. അപ്പോ പായസം കുടിക്കാന്‍ ഇനി മറന്നുപോവണ്ട.
റോള്‍ഡ് ഓട്സ് - അര കപ്പ്
പാല് - കൊഴുപ്പ് കുറഞ്ഞത് - 3 കപ്പ്
ഈത്തപ്പഴം -10
ഏലയ്ക്കാ പൊടി - കാല് ടീസ്പൂണ്‍
അലങ്കരിക്കാന്‍ കുറച്ച് കശുവണ്ടിയോ പിസ്തയോ ചേര്‍ക്കാവുന്നതാണ്.
ഉണ്ടാക്കുന്ന വിധം
ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഓട്സ് ഇട്ട് ചെറുതായി വറുക്കുക. അതിലേക്ക് പാല് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ക്രീമി ടെക്സ്ചറാവുന്നതു വരെ വേവിക്കണം. ഇതിലേക്ക് ഈത്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞോ ചതച്ചോ ഇടുക. അല്പം നെയ്യും കൂടെ ചേര്‍ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും മറ്റു നട്സകുളുമിട്ട് കോരിയെടുത്ത് പായസത്തിനു മുകളിലേക്കിടുക. അടി പൊളി പായസം റെഡി.
If you're someone who avoids payasam during festivals like Onam because of diet restrictions or sugar concerns, here’s some great news — you can enjoy this one without worry!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 3 days ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 3 days ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 3 days ago
പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു; ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ്
Kerala
• 3 days ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 3 days ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 3 days ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 3 days ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 3 days ago
അമീബിക് മസ്തിഷ്ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?
Kerala
• 3 days ago
ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം
International
• 3 days ago
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി
National
• 3 days ago
യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും; അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം
Kerala
• 3 days ago
കുന്നംകുളം കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ
Kerala
• 3 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും
Kerala
• 3 days ago
പ്രവാസികൾ 22 ലക്ഷത്തിലേറെ; പ്രവാസി വോട്ടർമാർ 2,087 മാത്രം
Kerala
• 3 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കാത്ത് രാഷ്ട്രീയ പാർട്ടികൾ
Kerala
• 3 days ago
തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala
• 3 days ago
' വൃക്ക തകർക്കുന്ന ഇടികൾ നിങ്ങളെയും കാത്തിരിക്കുന്നു ': ആഭ്യന്തര വകുപ്പിനെതിരേ പൊലിസുകാരൻ
Kerala
• 3 days ago
ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ
Kerala
• 3 days ago
പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്
Kerala
• 3 days ago
300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ
Kerala
• 3 days ago