HOME
DETAILS

സ്പൈസ് കോസ്റ്റ് മാരത്തണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  
backup
September 07 2016 | 19:09 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3


കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ 2016 നുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ വര്‍ഷം നവംബര്‍ 13 നാണ് മാരത്തണ്‍ നടക്കുക. യു.എസ് ട്രാക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോസ്റ്റണ്‍, ലണ്ടന്‍ മാരത്തണുകള്‍ പോലെയുള്ള രാജ്യാന്തര മാരത്തണുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വേേു:ംംം.ുെശരലരീമേൊമൃമവേീി.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ലഭ്യമാണ്.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് അശ്വിനി നാച്ചപ്പ, ഐ ഡി ബി ഐ ഫെഡറല്‍ സി.എം.ഒ കാര്‍ത്തിക് രാമന്‍, റേസ് ഡയറക്ടര്‍ രമേശ് കാഞ്ഞിലിമഠം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ തുടക്കം കുറിച്ചു. 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍, 21.1 കി.മീ. ഹാഫ് മാരത്തണ്‍, 5 കി.മീ. ഫാമിലി റണ്‍, 21.1 കി.മീ. കോര്‍പ്പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മാരത്തണ്‍ നടക്കുന്നത്. 950 രൂപ, 850, 500 രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു വിഭാഗങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  9 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  18 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago