HOME
DETAILS

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

  
September 18 2025 | 16:09 PM

open house at the indian embassy in abu dhabi tomorrow

അബൂദബി: അബൂദബിയിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച (നാളെ) ഓപ്പൺ ഹൗസ് നടത്തുമെന്ന് അറിയിച്ചു. പ്രവാസികൾക്ക് വിവിധ വിഷയങ്ങളിൽ എംബസി ഉദ്യോഗസ്ഥരെ കാണാനും അവരുമായി സംസാരിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.

എംബസിയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസം, ക്ഷേമ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളാകും ഓപ്പൺ ഹൗസിന്റെ പരിധിയിൽ വരിക.

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന ഓപ്പൺ ഹൗസിന്റെ സമയത്ത് പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഉണ്ടാകില്ല. ഈ വർഷം മേയ് മാസത്തിലും എംബസി സമാനമായ ഓപ്പൺ ഹൗസ് നടത്തിയിരുന്നു.

The Indian Embassy in Abu Dhabi is hosting an open house event tomorrow, September 19, 2025, for the Indian expatriate community in the UAE. This session provides an opportunity to discuss labor issues, consular services, education, welfare concerns, and more directly with embassy officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  2 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  2 hours ago
No Image

സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌

Kuwait
  •  2 hours ago
No Image

ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം

crime
  •  2 hours ago
No Image

കോഴിക്കോട് തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി

Kerala
  •  3 hours ago
No Image

ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

National
  •  3 hours ago
No Image

ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ

National
  •  3 hours ago
No Image

യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ

uae
  •  3 hours ago
No Image

ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാ​ഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം

auto-mobile
  •  3 hours ago
No Image

75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ

National
  •  3 hours ago