HOME
DETAILS

മലമ്പുഴയില്‍ വീട്ടുവളപ്പില്‍ പുലിക്കുട്ടി കണ്ടെത്തി; പിടികൂടി കൂട്ടിലാക്കി

  
September 21 2025 | 04:09 AM

injured tiger cub found near house premises in palakkad

 

പാലക്കാട്: മലമ്പുഴ ചേമ്പനയില്‍ തങ്കച്ചന്‍ എന്നയാളുടെ വീട്ടു വളപ്പിനോട് ചേര്‍ന്നുള്ള തോടിനരികില്‍ പുലിക്കുട്ടിയെ കണ്ടെത്തി. പുലിക്കുട്ടിയെ കൂട്ടിലാക്കിയിട്ടുണ്ട്. പരിക്കേറ്റ നിലയിലായിരുന്നു പുലിക്കുട്ടി കണ്ടെത്തിയത്. ചേമ്പനയില്‍ തങ്കച്ചന്റെ പറമ്പാണ് ഇത്. കാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലിക്കുട്ടി.

ഇതിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ധോണിയിലേക്ക് മാറ്റിയിട്ടുണ്ട്. വളര്‍ത്തു നായ കുരയ്ക്കുന്നതു കേട്ട് പുറത്തുവന്നു നോക്കിയപ്പോഴാണ് തങ്കച്ചന്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയായിരുന്നു.

പിടികൂടിയ പുലിയെ ധോണിയിലെ വനം വകുപ്പിന്റെ ബേസ് ക്യാംപിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകുന്നതാണ്.

 

An injured tiger cub was found near a stream adjacent to the house premises of a man named Thankachan in Chemban, Malampuzha (Palakkad district). The cub, which had an injury on its leg, was captured and secured in a cage by forest department officials.

The discovery was made when Thankachan came out after hearing his pet dog barking continuously. On spotting the tiger cub, he alerted the forest department, who then arrived and safely captured the animal.

The cub was first moved to the forest department's base camp in Dhoni. After preliminary medical attention, it will be shifted to the Mannuthy Veterinary College for expert treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  15 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  15 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  16 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  17 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  17 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  17 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  18 hours ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  18 hours ago

No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago