
10,000 യുവ സംരംഭകർക്ക് പരിശീലനം നൽകാൻ പുതിയ പദ്ധതി; കാമ്പയിൻ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബൈ: 'യുഎഇ, ലോക സംരംഭകത്വ തലസ്ഥാനം' എന്ന പേരിൽ ഒരു പുതിയ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് യുഎഇ. 10000 യുവസംരംഭകരെ പരിശീലിപ്പിക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ഞായറാഴ്ച (21/09/2025) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 50-ലധികം സ്ഥാപനങ്ങൾ ഈ സംരംഭത്തിൽ പങ്കാളികളാണ്. ഈ പദ്ധതി യുവാക്കൾക്ക് ആയിരക്കണക്കിന് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിലവിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം മനസ്സിലാക്കാനും, അതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഈ കാമ്പയിൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വിവിധ വരുമാന സ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ട്. എണ്ണ ഇതര ജിഡിപിയുടെ 63 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം കമ്പനികളാണ്. കാപിറ്റൽ ഇക്കണോമിക്സിന്റെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ടൂറിസം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് എന്നിവയുടെ പിന്തുണയോടെ, ഈ വർഷം യുഎഇയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 5.5 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനവാണ്. ലോകത്തെ 56 പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മികച്ച ബിസിനസ് പരിസ്ഥിതി ഒരുക്കുന്നതിൽ യുഎഇ മുന്നിലാണ്.
മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് വർധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ യുഎഇ ഏറ്റവും വൈവിധ്യമാർന്ന സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി തുടരുന്നു. ഓഗസ്റ്റിൽ, 11 സ്റ്റാർട്ടപ്പുകൾക്കായി 154 മില്യൺ ഡോളർ യുഎഇ സമാഹരിച്ചത്. ദീർഘകാല റെസിഡൻസി പ്രോഗ്രാമുകൾ, എഐ (AI) നിക്ഷേപങ്ങൾ, ഇൻക്യുബേറ്ററുകൾ, സീഡ് ഫണ്ടിംഗ് എന്നിവയിലൂടെ യുഎഇ ബിസിനസ് വളർച്ചയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി തുടരുന്നു.
The UAE has launched a nationwide campaign titled "UAE, the World's Capital of Entrepreneurship" aimed at training 10,000 young entrepreneurs. Announced by Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, the initiative seeks to provide thousands of economic opportunities and enable young entrepreneurs to benefit from the country's economic boom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന
uae
• 4 hours ago
ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ
Kerala
• 4 hours ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം
Kuwait
• 4 hours ago
അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്
Kerala
• 4 hours ago
13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ
Cricket
• 5 hours ago
സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്
Cricket
• 5 hours ago
ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്നൊരു ബീച്ച്; അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഇത്!
Environment
• 5 hours ago
കാപ്ച പ്രശ്നം: ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് തലവേദനയായി പരിവാഹൻ പരീക്ഷയിലെ പുതിയ അപ്‌ഡേറ്റ്
Kerala
• 5 hours ago
സഊദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: സ്വദേശി പൗരൻ പോലീസ് പിടിയിൽ
Saudi-arabia
• 5 hours ago
അബ്ദുറഹീമിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളി; കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്, മോചനം ഏതു സമയവും പ്രതീക്ഷിക്കാം
Saudi-arabia
• 6 hours ago
കാനഡയ്ക്കും ഓസ്ട്രേലിയക്കും പിന്നാലെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെ: സമാധാനത്തോടെ ജീവിക്കാൻ അർഹരായവരാണ് ഫലസ്തീൻ ജനതയെന്ന് യു.കെ പ്രധാനമന്ത്രി
International
• 6 hours ago
പഞ്ചാബിലെ ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയ മലയാളി പതിനഞ്ച് വര്‍ഷത്തിനു ശേഷം പിടിയില്‍
Kerala
• 6 hours ago
ഏഷ്യ കപ്പ് സൂപ്പർ ഫോർ; പാകിസ്താനെതിരെ ടോസ് ജയിച്ച് ഇന്ത്യ; ടീമിൽ രണ്ട് മാറ്റങ്ങൾ
Cricket
• 6 hours ago
കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 19-കാരിക്ക് പരുക്ക്
Kerala
• 7 hours ago
ഒടുവിൽ രാജാവിനെയും പടിയിറക്കി; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ സ്മൃതി മന്ദാന
Cricket
• 8 hours ago
അബൂദബിയില്‍ വാടകനിരക്ക് കുതിച്ചുയരുന്നു; അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും ശരാശരി വില ഇങ്ങനെ
uae
• 8 hours ago
'അധ്യാപകനായ തനിക്ക് തന്റെ വിദ്യാർത്ഥിയായ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ല': കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി
Saudi-arabia
• 9 hours ago
സിപിഐയിൽ മുരടിപ്പും പുരുഷമേധാവിത്വവും; പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്
National
• 9 hours ago
'സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി മടക്കം'; യുഎഇയില്‍ എത്തി ആദ്യ ദിവസം തന്നെ പ്രവാസി യുവാവിന് ദാരുണാന്ത്യം
uae
• 7 hours ago
സഊദി യുവാവുമായി വാക്കുതര്‍ക്കം: പിന്നാലെ മലയാളി യുവാവ് മരിച്ച നിലയില്‍; പ്രതി പൊലിസ് പിടിയില്‍
Saudi-arabia
• 8 hours ago
ഓസ്ട്രേലിയയെ വിറപ്പിച്ചു; വീണ്ടും ഇന്ത്യക്കായി തകർത്തടിച്ച് രാജസ്ഥാൻ സൂപ്പർതാരം
Cricket
• 8 hours ago