
കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 19-കാരിക്ക് പരുക്ക്

കോഴിക്കോട്: മംഗലാപുരം-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥിനിക്ക് (19) ഗുരുതര പരുക്ക്. എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വച്ചാണ് അപകടം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
പാവങ്ങാട് മേൽപ്പാലത്തിന് 100 മീറ്റർ അകലെ വച്ചാണ് പെൺകുട്ടി ട്രെയിനിൽ നിന്ന് താഴേക്ക് വീണത്. അപകടം നടന്ന ഉടൻ മറ്റ് യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. പരുക്കേറ്റ പെൺകുട്ടിയെ കോഴിക്കോട്ടെ കാരപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് ട്രെയിൻ 21 മിനിറ്റോളം സ്ഥലത്ത് നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. പരുക്കേറ്റ വിദ്യാർഥിനിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലിസ് അന്വേഷണം ആരംഭിച്ചു.
A 19-year-old student, Riha, was injured after falling from the Mangalapuram-Coimbatore Express near Pavanngad railway overbridge in Kozhikode. The incident occurred 100 meters from the overbridge, prompting fellow passengers to pull the emergency chain to stop the train. Riha was admitted to a private hospital in Karaparamba. The train was delayed for 21 minutes before resuming its journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന
uae
• 4 hours ago
ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ
Kerala
• 4 hours ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം
Kuwait
• 4 hours ago
അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്
Kerala
• 4 hours ago
13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ
Cricket
• 4 hours ago
സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്
Cricket
• 5 hours ago
ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്നൊരു ബീച്ച്; അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഇത്!
Environment
• 5 hours ago
കാപ്ച പ്രശ്നം: ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് തലവേദനയായി പരിവാഹൻ പരീക്ഷയിലെ പുതിയ അപ്‌ഡേറ്റ്
Kerala
• 5 hours ago
സഊദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: സ്വദേശി പൗരൻ പോലീസ് പിടിയിൽ
Saudi-arabia
• 5 hours ago
അബ്ദുറഹീമിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളി; കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്, മോചനം ഏതു സമയവും പ്രതീക്ഷിക്കാം
Saudi-arabia
• 6 hours ago
കാനഡയ്ക്കും ഓസ്ട്രേലിയക്കും പിന്നാലെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെ: സമാധാനത്തോടെ ജീവിക്കാൻ അർഹരായവരാണ് ഫലസ്തീൻ ജനതയെന്ന് യു.കെ പ്രധാനമന്ത്രി
International
• 6 hours ago
പഞ്ചാബിലെ ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയ മലയാളി പതിനഞ്ച് വര്‍ഷത്തിനു ശേഷം പിടിയില്‍
Kerala
• 6 hours ago
ഏഷ്യ കപ്പ് സൂപ്പർ ഫോർ; പാകിസ്താനെതിരെ ടോസ് ജയിച്ച് ഇന്ത്യ; ടീമിൽ രണ്ട് മാറ്റങ്ങൾ
Cricket
• 6 hours ago
'സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി മടക്കം'; യുഎഇയില്‍ എത്തി ആദ്യ ദിവസം തന്നെ പ്രവാസി യുവാവിന് ദാരുണാന്ത്യം
uae
• 7 hours ago
അബൂദബിയില്‍ വാടകനിരക്ക് കുതിച്ചുയരുന്നു; അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും ശരാശരി വില ഇങ്ങനെ
uae
• 8 hours ago
'അധ്യാപകനായ തനിക്ക് തന്റെ വിദ്യാർത്ഥിയായ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ല': കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി
Saudi-arabia
• 8 hours ago
സിപിഐയിൽ മുരടിപ്പും പുരുഷമേധാവിത്വവും; പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്
National
• 9 hours ago
മിഡില്‍ ഈസ്റ്റില്‍ ഇസ്റാഈലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കി?
International
• 9 hours ago
'മോദിജി സുഹൃത്തിന്റെ താരിഫ് യുദ്ധത്തില്‍ ജീവിതം തകര്‍ന്ന രാജ്യത്തെ കോടികളെ കുറിച്ച് കൂടി ഇന്ന് സംസാരിക്കുമോ, എച്ച്1ബി വിസയിലെ പ്രതിസന്ധികളും അഭിസംബോധനയില്‍ വരുമോ' ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ്
National
• 9 hours ago
പൊലിസ് സ്റ്റേഷനിൽ റീൽ; വൈറലായപ്പോൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട പൊലിസിനോട് ആത്മഹത്യാ ഭീഷണി മുഴക്കി യുവതി
National
• 9 hours ago
സഊദി യുവാവുമായി വാക്കുതര്‍ക്കം: പിന്നാലെ മലയാളി യുവാവ് മരിച്ച നിലയില്‍; പ്രതി പൊലിസ് പിടിയില്‍
Saudi-arabia
• 7 hours ago
ഓസ്ട്രേലിയയെ വിറപ്പിച്ചു; വീണ്ടും ഇന്ത്യക്കായി തകർത്തടിച്ച് രാജസ്ഥാൻ സൂപ്പർതാരം
Cricket
• 8 hours ago
'കഴിയുമെങ്കിൽ എന്നെ പിടിക്കൂ' പൊലിസിനെ വെല്ലുവിളിച്ച് വീഡിയോ പുറത്തിറക്കിയ ഗുണ്ടാനേതാവ് പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
crime
• 8 hours ago