HOME
DETAILS

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വിശദീകരണം

  
September 22 2025 | 06:09 AM

husband-stabbed-wife in kollam punaloor

കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ ആറരയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം വിവരം പ്രതി ഐസക് ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചു. 

ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങള്‍ ശാലിനിക്കുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിന് ശേഷം രാവിലെ ഒന്‍പത് മണിയോടെ ഐസക് കൊല്ലൂര്‍ പൊലിസില്‍ കീഴടങ്ങി. 

കുടുംബ പ്രശ്നങ്ങള്‍ കാരണം ശാലിനി കുറേക്കാലമായി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് ശാലിനി ജോലിക്ക് പോയിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഇതില്‍ ഒരു കുട്ടി അര്‍ബുദ രോഗിയാണ്. ഈ കുട്ടിയുടെ കാര്യങ്ങളൊന്നും ശാലിനി നോക്കുന്നില്ലെന്നും ഐസക് ആരോപിക്കുന്നുണ്ട്. ശാലിനിയുടെ മൃതദേഹം കൊല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  7 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  7 hours ago
No Image

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  7 hours ago
No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  8 hours ago
No Image

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

National
  •  9 hours ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  9 hours ago
No Image

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

Kerala
  •  9 hours ago
No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  10 hours ago
No Image

17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ

National
  •  10 hours ago
No Image

സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ

Saudi-arabia
  •  10 hours ago