HOME
DETAILS

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

  
September 22 2025 | 12:09 PM

gold prices in dubai surge sharply market in concern

ദുബൈ: ദുബൈയിലെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിക്കുന്നു. ഇന്ന് രാവിലെ വിപണി തുടങ്ങിയപ്പോള്‍ തന്നെ സ്വര്‍ണം ഔണ്‍സിന് 3,700 ഡോളറിനടുത്തേക്ക് വില ഉയര്‍ന്നു. രാവിലെ ഒമ്പത് മണിയോടെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 444.75 ദിര്‍ഹമായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 412 ദിര്‍ഹവും 21 കാരറ്റ് സ്വര്‍ണത്തിന് 394.75 ദിര്‍ഹവും 18 കാരറ്റിന് 338.5 ദിര്‍ഹവുമായിരുന്നു ഇന്ന് രാവിലത്തെ വില.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറച്ചതും മിഡില്‍ ഈസ്റ്റിലെയും യുക്രെയ്‌നിലെയും സംഘര്‍ഷങ്ങളും കാരണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണ വില കുത്തനെ ഉയരാന്‍ കാരണം. 

വില കുത്തനെ ഉയര്‍ന്നതോടെ ദുബൈയിലെ സ്വര്‍ണ വിപണിയില്‍ വില്‍പ്പന കുറച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണ വില കുത്തനെ കൂടിയതിനാല്‍ ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങാന്‍ മടി കാണിക്കുന്നതായി ജ്വല്ലറി ഉടമകള്‍ പറയുന്നു. ചില കടകളില്‍ നാല്‍പ്പത് ശതമാനം വരെ വില്‍പ്പന കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില വര്‍ധനവിലെ ഈ അനിശ്ചിതത്വം സ്വര്‍ണ വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Gold prices in Dubai are soaring, sparking worry among investors and buyers. Stay updated on the latest market trends and factors driving the sharp increase in gold rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി

Kerala
  •  3 hours ago
No Image

മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർ​ഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്

Saudi-arabia
  •  4 hours ago
No Image

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ 

Kerala
  •  4 hours ago
No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  4 hours ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  5 hours ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  5 hours ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  5 hours ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  5 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  6 hours ago