
സഞ്ജു നേടിയ അപൂർവ നേട്ടം രണ്ടാം തവണയും നേടി; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി അഭിഷേക് ശർമ്മ

ഏഷ്യ കപ്പിൽ സൂപ്പർ ഫോറിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ മിന്നും പ്രകടനമാണ് ഇന്ത്യക്കായി ഓപ്പണർ അഭിഷേക് ശർമ്മ നടത്തിയത്. അർദ്ധ സെഞ്ചറി നേടിയാണ് അഭിഷേക് ശർമ്മയു തിളങ്ങിയത്. മത്സരത്തിൽ 39 പന്തിൽ നിന്നും 74 റൺസാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഈ തകർപ്പൻ പ്രകടനനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും അഭിഷേകാണ് സ്വന്തമാക്കിയത്.
യുഎഇക്കെതിരെയുള്ള മത്സരത്തിലേതുപോലെ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. ആദ്യ പന്ത് സിക്സർ നേടിയതോടെ ഒരു ടി-20 ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ ആധിപത്യം ഉറപ്പിക്കാനും അഭിഷേകിന് സാധിച്ചു. രണ്ട് തവണ ഒരു ടി-20 മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന ആദ്യ താരം കൂടിയാണ് അഭിഷേക്. യശ്വസി ജെയ്‌സ്വാൾ, രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നീ താരങ്ങളാണ് ഇതിനു മുമ്പ് ഒരു ടി-20 ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ നേടിയിട്ടുള്ളത്.
ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടൂർണമെന്റിലെ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ജയമായിരുന്നു ഇത്.
Opener Abhishek Sharma had a brilliant performance for India in the Super Four match against Pakistan in the Asia Cup. Abhishek Sharma also shone by scoring a half-century.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാധ്യമ ഉള്ളടക്കം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി സഊദി; തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾക്ക് വിലക്ക്
Saudi-arabia
• 5 hours ago
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ
Kerala
• 6 hours ago
അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും
uae
• 6 hours ago
ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി
National
• 6 hours ago
പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ
National
• 6 hours ago
ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്
International
• 7 hours ago
ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു
National
• 7 hours ago
വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും
uae
• 7 hours ago
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 7 hours ago
ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
Kuwait
• 8 hours ago
യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്ഫോം
uae
• 9 hours ago.png?w=200&q=75)
ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ
Kerala
• 9 hours ago
ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ
uae
• 10 hours ago
17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ
National
• 10 hours ago
തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും
Kerala
• 12 hours ago
ഗസ്സ വംശഹത്യ: ഇസ്റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്
Football
• 13 hours ago
ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്ലിം വനിതയായി ബാനു മുഷ്താഖ്
National
• 13 hours ago
ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്ത്തകന് കിണറ്റില്‍ മരിച്ച നിലയില്‍
Kerala
• 13 hours ago
സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ
Saudi-arabia
• 10 hours ago
2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും
Business
• 10 hours ago
ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ
uae
• 10 hours ago