
ഒമാന്‍: ഹണി ട്രാപ്പില്‍ യുവാവിനെ കുടുക്കി പണം തട്ടിയെടുത്തു; ആറു പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ പണം തട്ടിയെടുക്കാനായി ഹണി ട്രാപ്പ് നടത്തി യുവാവിനെ കുടുക്കിയ സംഭവത്തില്‍ ആറ് പ്രവാസികള്‍ അറസ്റ്റില്‍. സമൂഹ മാധ്യമം വഴി പ്രണയക്കെണി (ഹണി ട്രാപ്പ്) ഒരുക്കി രണ്ട് ലക്ഷം റിയാലില്‍ കൂടുതല്‍ പണം (4.6 കോടി രൂപ) തട്ടിയെടുത്ത ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് ആണ് അറസ്റ്റ്‌ചെയ്തത്. ദാഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. സ്ത്രീയാണെന്ന വ്യാജേന പ്രതികള്‍ ഇരയുമായി ബന്ധം സ്ഥാപിക്കുകയും സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പിടിയിലായവരുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പോലീസ് അഭ്യര്‍ത്ഥിച്ചു.
Six expats arrested in Oman for RO 200,000 social media fraud and extortion The Royal Oman Police (ROP) has notified the arrest of six individuals of Arab nationality in Al Dakhiliyah Governorate for their involvement in a social media fraud and extortion case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന്‍ കവര്‍ന്ന് ഹൃദയാഘാതം
uae
• 8 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 8 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 9 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 9 hours ago
മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 9 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 9 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്‌ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 9 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 10 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 10 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 10 hours ago
സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു
Saudi-arabia
• 11 hours ago
എന്താണ് കസ്റ്റംസിന്റെ ഓപറേഷന് 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന് കണക്ഷന്
Kerala
• 11 hours ago
ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം
Kerala
• 12 hours ago
അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം
uae
• 12 hours ago
സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തി യുഎഇ; തീരുമാനം കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ
uae
• 13 hours ago
യുഎസ്ടിഎമ്മിന് 150 കോടി പിഴ, നടപടി ഹിമന്തബിശ്വ ശര്‍മയുടെ പ്രതികാരനീക്കങ്ങള്ക്കിടെ; ബുള്‍ഡോസര്‍ രാജ് ഉണ്ടായേക്കും
National
• 13 hours ago
സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം
Cricket
• 14 hours ago
ദേശീയ പതാകയുടെ ഉപയോഗം; പുതിയ മാർഗ നിർദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 14 hours ago
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
Kerala
• 13 hours ago
ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala
• 13 hours ago
95 ന്റെ നിറവിൽ സഊദി അറേബ്യ; അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്ന് പ്രവാസി സമൂഹം
Saudi-arabia
• 13 hours ago