
മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

അബൂദബി: മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ (2025 ഒക്ടോബർ 2) മാഞ്ചസ്റ്ററിലെ ക്രംപ്സാൾ പ്രദേശത്തുള്ള ഹീറ്റൻ പാർക്ക് ഹീബ്രൂ കോൺഗ്രിഗേഷൻ സിനഗോഗിന് സമീപമാണ് ആക്രമണം നടന്നത്. ബ്രിട്ടീഷ് പൊലിസിന്റെ റിപ്പോർട്ട് പ്രകാരം, ഒരു കാർ കാൽനടയാത്രക്കാരുടെ നേർക്ക് ഓടിക്കുകയും, തുടർന്ന് ആളുകളെ കുത്തി പരുക്കേൽപിച്ചതായും സാക്ഷികൾ വെളിപ്പെടുത്തി. ഈ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംശയിക്കപ്പെടുന്ന പ്രതിയെ പൊലിസ് ഉദ്യോഗസ്ഥർ വെടിവെച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലിസ് (GMP) വ്യക്തമാക്കി.
യുഎഇ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു, സമാധാനപരമായി ജീവിക്കുന്ന പൗരന്മാർക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളെയും നിരാകരിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും, യുകെ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിച്ചു, ഒപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
The United Arab Emirates has strongly condemned the terrorist attack targeting a Jewish synagogue in Manchester, UK, which resulted in several deaths and injuries. The Ministry of Foreign Affairs expressed its deep sorrow over the incident and reaffirmed the country's firm stance against all forms of violence and terrorism targeting innocent civilians. The UAE has extended heartfelt condolences to the families of the victims and wished a swift recovery to those injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച
International
• a day ago
തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി
Kerala
• a day ago
നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ
National
• a day ago
പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം
Saudi-arabia
• a day ago
പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ
Kerala
• a day ago
രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്
National
• a day ago
ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി
uae
• a day ago
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
National
• a day ago
ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്
Kuwait
• a day ago
നവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ സംഘർഷം; മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു; 6 പേർക്കെതിരെ കൊലപാതകക്കേസ്
crime
• a day ago
ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ: യുപിഐ വഴി ടോൾ ഫീസ് അടയ്ക്കുമ്പോൾ 25% മാത്രം അധികം; പണമാണെങ്കിൽ ഇരട്ടി തുക നൽകണം; പുതിയ ഭേദഗതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
National
• a day ago
സിപിഎം നേതാവിനെ മർദിച്ചെന്ന പരാതി; കൊല്ലം കണ്ണനല്ലൂർ സിഐയ്ക്ക് സ്ഥലംമാറ്റം
Kerala
• a day ago.png?w=200&q=75)
ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് നേരിട്ട് ഉത്തരവിട്ടത് നെതന്യാഹു: വെളിപ്പെടുത്തലുമായി അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ
International
• a day ago
'കർപ്പൂരി ഠാക്കൂറിന്റെ ജൻ നായക് പട്ടം മോഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു'; രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി
National
• a day ago
'ബുർഖ ധരിച്ച സ്ത്രീകളുടെ മുഖങ്ങൾ പ്രത്യേകം പരിശോധിക്കണം'; വിവാദ പ്രസ്താവനയുമായി ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ
National
• a day ago
സഊദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഇഖാമ ലഭിക്കാത്തവർക്കും ഫൈനൽ എക്സിറ്റ് നടപടികൾ എളുപ്പമാക്കി തൊഴിൽ മന്ത്രാലയം
Saudi-arabia
• a day ago
ഇസ്റാഈലിനായി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തി; ആറ് പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ
International
• a day ago
ഡൽഹിയിലെ സ്കൂളുകളിൽ ആർഎസ്എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക: എം എസ് എഫ്
National
• a day ago
'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം
crime
• a day ago
രോഹിത് ശർമയെ ഏകദിന നായക സ്ഥാനത്ത് നിന്ന് നീക്കിയത് ഏറെ പ്രയാസകരമായ തീരുമാനം; മാറ്റത്തിൻ്റെ പിന്നിലെ കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ
Cricket
• a day ago
ക്രിസ്റ്റാനോ എത്തുമോ ഇന്ത്യയിൽ? സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ഗോവ പൊലിസ്
Football
• a day ago
'ഇന്ത്യ ബുൾഡോസർ ഭരണത്തിന് കീഴിലല്ല, നിയമവാഴ്ചയുടെ കീഴിലാണ്, സർക്കാരിന് ന്യായാധിപന്മാരുടെയോ ആരാച്ചാരുടെയോ ജോലി ചെയ്യാനാകില്ല': ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
National
• a day ago
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ: ആസ്തി 21,190 കോടി രൂപ; ആരാണ് അരവിന്ദ് ശ്രീനിവാസ്?
Business
• a day ago