HOME
DETAILS

ഒമ്പതാമത് ദുബൈ ഫിറ്റ്നസ് ചലഞ്ച് നവംബർ ഒന്നിന് ആരംഭിക്കും; രജിസ്ട്രേഷൻ ആരംഭിച്ചു

  
October 04 2025 | 09:10 AM

dubai fitness challenge 9th edition kicks off on november 1 2025

ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഒൻപതാം പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്‌ട്രേഷൻ നടപടികൾ ഇപ്പോൾ ആരംഭിച്ചതായി ബുധനാഴ്ച (2025 ഒക്ടോബർ 1) ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഈ വർഷത്തെ ചലഞ്ച് നവംബർ 1 മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൈവിധ്യമാർന്ന ഫിറ്റ്നസ് പരിപാടികൾ ഈ ചലഞ്ചിന്റെ പ്രധാന ആകർഷണമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

30 ദിവസത്തെ ഈ ചലഞ്ചിന്റെ ഭാഗമായി, ദിനവും 30 മിനിറ്റ് വ്യായാമമോ കായിക പ്രവർത്തനങ്ങളോ നടത്താൻ ദുബൈ ഫിറ്റ്നസ് ചലഞ്ച് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ദുബൈയെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കുക എന്ന ലക്ഷ്യത്തോടെ 2017-ൽ ദുബൈ കിരീടാവകാശി എച്ച്.എച്ച്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി ആരംഭിച്ചത്.

ദുബൈ റൺ, ദുബൈ റൈഡ് തുടങ്ങിയ പരിപാടികൾക്ക് പുറമേ, വിവിധ സ്ഥലങ്ങളിൽ സജ്ജീകരിക്കുന്ന ഫിറ്റ്നസ് വില്ലേജുകളും ഈ ചലഞ്ചിന്റെ ഭാഗമായി നടക്കും.

The 9th edition of the Dubai Fitness Challenge is set to begin on November 1, 2025, and will run until November 30, 2025. Registration is now open for those who want to participate in this 30-day fitness extravaganza. The challenge aims to promote fitness and community unity, aligning with the UAE's "Year of Community 2025" theme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  a day ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  a day ago
No Image

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

National
  •  a day ago
No Image

പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ

Kerala
  •  a day ago
No Image

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്

National
  •  a day ago
No Image

ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി

uae
  •  a day ago
No Image

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

National
  •  a day ago
No Image

ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്

Kuwait
  •  a day ago
No Image

നവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ സംഘർഷം; മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു; 6 പേർക്കെതിരെ കൊലപാതകക്കേസ്

crime
  •  a day ago