
സമയം തീരുന്നു; പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിൽ മാനേജർ ഒഴിവുകൾ; ഡിഗ്രിക്കാർക്ക് അവസരം

പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന് കീഴിൽ ജോലി നേടാൻ അവസരം. വിവിധ മാനേജീരിയൽ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 190 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബർ 10
തസ്തികയും ഒഴിവുകളും
പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിൽ ക്രെഡിറ്റ് മാനേജർ, അഗ്രികൾച്ചർ മാനേജർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 190.
ക്രെഡിറ്റ് മാനേജർ = 130
അഗ്രികൾച്ചർ മാനേജർ = 60
പ്രായപരിധി
23 വയസ് മുതൽ 35 വയസ് വരെയാണ് പ്രായപരിധി.
ഉദ്യോഗാർഥികൾ 02.09.1990നും 01.09.2002നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും, ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത
ക്രെഡിറ്റ് മാനേജർ
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. (60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം).
അല്ലെങ്കിൽ CA/CMA/CFA/MBA(Finance) തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഏതെങ്കിലും അംഗീകൃത കൊമേഴ്‌സ്യൽ ബാങ്കിൽ ജോലി ചെയ്തുള്ള മൂന്ന് വർഷത്തെ പരിചയം.
അഗ്രികൾച്ചർ മാനേജർ
അഗ്രികൾച്ചർ/ ഹോർട്ടി കൾച്ചർ/ ഡയറി/ അനിമൽ ഹസ്ബൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രികൾച്ചർ എഞ്ചിനീയറിങ് എന്നിവയിൽ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി നേടിയിരിക്കണം.
ഏതെങ്കിലും കൊമേഴ്‌സ്യൽ ബാങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ഓഫീസർ ജോലി ചെയ്ത് മൂന്ന് വർഷത്തെ പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 64,820 രൂപമുതൽ 93,960 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷ, സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ശേഷം മെറിറ്റ് അനുസരിച്ച് നിയമനം നടക്കും.
പരീക്ഷയിൽ ഇംഗ്ലീഷ്, ജനറൽ അവയറൻസ്, പ്രൊഫഷണൽ നോളജ് എന്നിവ ചോദ്യങ്ങളുണ്ടാവും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർ 850 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ 100 രൂപയും അപേക്ഷ ഫീസായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ക്രെഡിറ്റ്- അഗ്രികൾച്ചർ മാനേജർ തസ്തിക തിരഞ്ഞെടുത്ത് വിശദമായ വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
അപേക്ഷ: https://ibpsreg.ibps.in/psbsep25/
various manager post recruitment in punjab and sindh bank for degree holders
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും
uae
• 11 hours ago
'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം
International
• 11 hours ago
ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം
Cricket
• 12 hours ago
പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്
Kuwait
• 13 hours ago
ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
International
• 13 hours ago
കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം, നിരവധിപേർക്ക് പരുക്ക്
Kerala
• 13 hours ago
അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി
Saudi-arabia
• 13 hours ago
ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala
• 13 hours ago
'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്
Cricket
• 13 hours ago
മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ
Saudi-arabia
• 13 hours ago
ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം
uae
• 14 hours ago
' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം
Kerala
• 14 hours ago
പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി
Saudi-arabia
• 14 hours ago
രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്
Kerala
• 14 hours ago
ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച് മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്
crime
• 16 hours ago
ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം
crime
• 16 hours ago
സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ
International
• 17 hours ago
വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം
crime
• 17 hours ago
സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്
crime
• 14 hours ago
എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്
Football
• 15 hours ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍; യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
International
• 15 hours ago