HOME
DETAILS
MAL
ഡെപ്യൂട്ടേഷന്‍ ഒഴിവ്
backup
September 08 2016 | 18:09 PM
തിരുവനന്തപുരം: ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പുകളില്‍ 19,000-43,600 ശമ്പളസ്‌കെയിലില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കെ.എസ്.ആര്‍ റൂള്‍ 144 പ്രകാരമുള്ള ഫോര്‍മാറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ വഴി അയയ്ക്കണം. അവസാന തിയതി: സെപ്റ്റംബര്‍ 30. വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-695036.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."