HOME
DETAILS

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

  
October 21, 2025 | 6:20 AM

uae gold rate slightly deacresed today

ദുബൈ: യുഎഇയിൽ ഇന്ന് (21/10/2025) സ്വർണ വിലയിൽ ഇടിവ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 523.25 ദിർഹമാണ്. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 484.25 ദിർഹത്തിലെത്തി.

അതേസമയം ഇന്നലെ (20/10/2025) യുഎഇയിൽ 22 കാരറ്റ് സ്വർണം 486.50 ദിർഹത്തിലും, 24 കാരറ്റ് 525.25 ദിർഹത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ്, ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 497.50 ദിർഹവും 22 കാരറ്റിന്റെ വില 460.75 ദിർഹവുമായിരുന്നു.

അതേസമയം, ഇന്ത്യയിൽ ഇന്ന് (21/10/2025) സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 208 രൂപ കൂടി 13,277 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ​ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയാണ്.



സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.

ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

Gold prices in the UAE are at an all-time record today (21/10/2025). Today, the price of 24-carat gold is 502.50 dirhams per gram. Meanwhile, the price of 22-carat gold has reached 465.25 dirhams per gram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം

National
  •  3 hours ago
No Image

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

Kerala
  •  3 hours ago
No Image

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'

Environment
  •  4 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും

International
  •  4 hours ago
No Image

യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ്

uae
  •  4 hours ago
No Image

'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്

National
  •  4 hours ago
No Image

GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?

Football
  •  5 hours ago
No Image

ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  5 hours ago
No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  5 hours ago