HOME
DETAILS

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

  
Web Desk
November 30, 2025 | 11:55 AM

Rahul Easwar in police custody over complaint of insulting the survivor

തിരുവനന്തപുരം: അതിജീവിതയ്ക്ക് എതിരായ സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബർ പൊലിസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ  വീട്ടിൽ നിന്നാണ് സൈബർ പൊലിസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് രാഹുൽ ഈശ്വറെ പൊലിസ് എ.ആർ ക്യാമ്പിലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അല്പസമയത്തിനുള്ളിൽ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ആർ ക്യാമ്പിൽ വച്ച് രാഹുൽ ഈശ്വറിനെ പൊലിസ് ചോദ്യം ചെയ്യും.

പരാതിക്കാരി സമർപ്പിച്ച പരാതിയിൽ രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ (URL) വിലാസങ്ങളാണ് കൈമാറിയിരുന്നത്. സന്ദീപ് വാര്യർ, മറ്റ് രണ്ട് വനിതകൾ എന്നിവരുടെ യുആർഎല്ലും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് പൊലിസ് നിർണ്ണായകമായ തുടർ നടപടികളിലേക്ക് കടന്നത്.

 

 

Regarding the complaint that Rahul Easwar insulted the survivor, the police have taken him into custody. He was called in for questioning by the Cyber Police based on a complaint filed by the survivor, which included the URLs of four people, including Easwar, Sandeep Warrier, and two women. rahul easwar. rahul easwar cyber case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  14 days ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  14 days ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  14 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  14 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  14 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  14 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  14 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  14 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  14 days ago