HOME
DETAILS

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

  
Web Desk
October 24, 2025 | 2:28 AM

Malabar Gold Diamonds opens two new showrooms in India

ദുബൈ/കൊല്‍ക്കത്ത/ജയ്പൂര്‍: മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകളും നവീകരിച്ച ഒരു ഷോറൂമും ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലും രാജസ്ഥാനിലെ കോട്ടയിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത്. ഡല്‍ഹി പിതംപുരയിലാണ് നവീകരിച്ച ഷോറൂം തുടങ്ങിയത്.
പശ്ചിമ ബംഗാളിലെ ഷോറൂം ഉദ്ഘാടനം ബംഗാളി നടിയും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡറുമായ രുഗ്മിണി മായത്ര നിര്‍വഹിച്ചു. രാജസ്ഥാനിലെ ഷോറൂം എം.എല്‍.എ സന്ദീപ് ശര്‍മ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ നവീകരിച്ച റീലൊക്കേറ്റ് ചെയ്ത ഷോറൂം ബോളിവുഡ് താരം അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് എം.ഡി ഒ.ആഷര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് പി.കെ സിറാജ്, റീജിയണല്‍ ഹെഡ് എന്‍.കെ ജിഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

2025-10-2407:10:68.suprabhaatham-news.png
 
 

ഇന്ത്യയില്‍ 2 പുതിയതും നവീകരിച്ച ഒരു ഷോറൂമും തുറന്ന് ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എല്ലായ്‌പ്പോഴും വിശ്വാസത്തിന്റെയും സുതാര്യതയുടെയും പര്യായമായി നിലകൊള്ളുന്ന ബ്രാന്‍ഡാണ്. പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് 100% ഉത്തരവാദിത്തത്തോടെയും സുസ്ഥിരതയോടെയും മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ഷോറൂമുകളുടെ തുടക്കത്തോടെ വീണ്ടും ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Malabar Gold & Diamonds, the 5th largest jewellery retailer globally with over 410 showrooms across 14 countries has recently launched 2 new showrooms and 1 relocated& revamped showroom in India as part of their global expansion plan. The new showrooms were opened in Durgapur in West Bengal and Kota in Rajasthan and the revamped showroom was launched at Pitampura in Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

റഷ്യൻ എണ്ണ: യു.എസിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി ഇന്ത്യ, ഇറക്കുമതി കുത്തനെ കുറയ്ക്കും 

National
  •  3 hours ago
No Image

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ മാനദണ്ഡം; ഇന്ന് മുതല്‍ പ്രാബല്യത്തിലായ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം | Global Passport Seva Version 2.0

Saudi-arabia
  •  3 hours ago
No Image

ഉമർ ഖാലിദ്, ഷർജീൽ ഇമാം: ജാമ്യഹരജി 27ന് പരിഗണിക്കും

National
  •  3 hours ago
No Image

കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ മതവികാരം വ്രണപ്പെടുത്തി! അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെതിരെ പൊലീസിന്റെ അസാധാരണ ആരോപണങ്ങൾ  

National
  •  3 hours ago
No Image

മസ്ജിദുൽ അഖ്‌സയുടെ അടിത്തറ ദുർബലമാക്കി ഇസ്‌റാഈലിന്റെ ഖനനം; ഇങ്ങനെ പോയാൽ വൈകാതെ അൽഅഖ്‌സ തകരുമെന്ന് ഖുദ്‌സ് ഗവർണറേറ്റ്

International
  •  4 hours ago
No Image

ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടന: പണം എവിടെനിന്ന് വരുന്നു: കോൺഗ്രസ് ചോദിക്കുന്നു

National
  •  4 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  11 hours ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  11 hours ago