HOME
DETAILS

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

  
November 03, 2025 | 3:03 AM

attempted chain snatching foiled in thiruvananthapuram


തിരുവനന്തപുരം: വീട്ടില്‍ പോവാനായി റോഡില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുണ്ടേല സ്വദേശിയായ സുലോചനയുടെ (68) മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിക്കാന്‍ ശ്രമിച്ചത്.

വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയുടെ അടുത്തേക്ക് ഓട്ടോറിക്ഷയുമായെത്തിയ ഇവര്‍ മുണ്ടേലയിലേക്കു പോവുകയാണെന്ന് അറിയിച്ചു. ഇതോടെ സുലോചന ഓട്ടോയില്‍ കയറി. കോതമംഗലത്ത് ഓട്ടോ എത്തിയപ്പോള്‍ ഇവര്‍ സുലോചനയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സുലോചനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നൗഷാദിനെ പിടികൂടി പൊലിസിലേല്‍പ്പിച്ചത്. ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇയാളെ പിന്നീട് അരുവിക്കര പൊലിസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 

 

In Thiruvananthapuram, police arrested two men — Al Asar (35) and Noushad (31), both auto drivers from Aruvikkara — for attempting to snatch a woman’s gold chain after attacking her with pepper spray.The incident occurred on Saturday evening when 68-year-old Sulochana from Mundela was waiting on the road to go home. The accused approached her in an autorickshaw, claiming they were heading to Mundela, and she got in. When they reached Kothamangalam, the men sprayed pepper spray on her face and tried to snatch her chain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  11 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  11 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  11 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  11 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  11 days ago