HOME
DETAILS

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  
Web Desk
November 03, 2025 | 8:48 AM


ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലയാളിയായ 14 വയസ്സുകാര സാറ മരിയ രജീഷ് ആണ് അപകടത്തിൽ മരണമടഞ്ഞത്. സാറ മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തോടൊപ്പം ഖത്തറിലാണ് കഴിഞ്ഞിരുന്നത്.

നവംബർ 1 ശനിയാഴ്ചയായിരുന്നു സംഭവം. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടപടികൾ പൂർത്തിയാക്കി നവംബർ 2 ഞായറാഴ്ച രാത്രി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.

സാറ മരിയ രജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 9 മണി മുതൽ മുത്തോലി സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം, ഉച്ചയ്ക്ക് 2 മണിക്കാണ് അന്ത്യകർമ്മങ്ങൾ.

ദുരന്തത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹ സംഘടനകൾ കുടുംബത്തിന് അനുശോചനം അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ 22 വയസ്സുള്ള ഒരു ഇന്ത്യൻ പ്രവാസി യുവാവ് ജോലി ഓഫർ ലഭിച്ച് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചിരുന്നു.

a young malayali girl studying in qatar meets a fatal end in a devastating vehicle accident on doha's busy roads—family in kerala devastated as investigations probe the high-speed collision that claimed her promising life, highlighting road safety concerns for expatriates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  3 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  3 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  3 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  3 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  3 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  3 days ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  3 days ago