HOME
DETAILS
MAL
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു
Web Desk
November 06, 2025 | 3:46 PM
തലശ്ശേരി: നിയമ സഭാ സ്പീക്കർ എഎന്‍ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എഎന്‍ ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
പരേതനായ കോമത്ത് ഉസ്മാനാണ് പിതാവ്. പരേതയായ എഎന്‍ സെറീനയാണ് മാതാവ്. ഭര്‍ത്താവ്: എകെ നിഷാദ് (മസ്കത്ത്).
മക്കള്‍: ഫാത്തിമ നൗറിന്‍, അഹമ്മദ് നിഷാദ്, സാറ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."