HOME
DETAILS

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

  
November 18, 2025 | 2:32 AM

Two Indians appointed as community advisors for Qatar Ministry of Labor

ദോഹ: ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡൈ്വസര്‍മാരായി മലയാളി പ്രവാസി പ്രമുഖന്‍ ഉള്‍പ്പെടെ രണ്ടു ഇന്ത്യക്കാര്‍. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് ഷാനവാസ് ബാവ, എം.സി അംഗവും മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം തലവനുമായ തെലങ്കാന സ്വദേശി ശങ്കര്‍ ഗൗഡിനെയുമാണ് കമ്മ്യൂണിറ്റി ഉപദേശകരായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം തെരഞ്ഞെടുത്തത്.
തൃശ്ശൂര്‍ കെപ്പമംഗലം സ്വദേശിയാണ് ഷാനവാസ് ബാവ. ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷാനവാസ്, കേരള ബിസിനസ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റുമാണ്. തൃശ്ശൂര്‍ എംടിഎയിലെ ലക്ചറര്‍ സസ്‌നയാണ് ഭാര്യ.
ഖത്തറിലെ തൊഴിലാളി സമൂഹത്തിനിടയില്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് നേതൃത്വമൊരുക്കുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകനാണ് ശങ്കര്‍ ഗൗഡ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയിലെ അവരുടെ സേവനങ്ങളും നേതൃത്വവും പരിഗണിച്ചാണ് ഇരുവരുടെയും മന്ത്രാലയം തെരഞ്ഞെടുത്തത്.

Sumamry: Two Indians, including a Malayali, have been appointed as community advisors for the Qatar Ministry of Labor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  an hour ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  an hour ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  2 hours ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 hours ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  9 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  10 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  10 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  10 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  10 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  11 hours ago