HOME
DETAILS
MAL
പായസം മേക്കിങ് മല്‍സരം നടത്തി
backup
September 09 2016 | 04:09 AM
നിലമ്പൂര്‍: അമല്‍ കോളജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തിന്റെയും ടൂറിസം ക്ലബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പായസം മേക്കിങ് മല്‍സരം നടത്തി.
ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വകുപ്പ് മേധാവി ടി. ഷെമീര്‍ ബാബു, കൊമേഴ്സ് വിഭാഗം മേധാവി ഡോ. കെ.എ ധന്യ, അധ്യാപകരായ എസ്. അനുജിത്ത്, കെ.പി ജനീഷ് ബാബു, യു. ഉമേഷ്, ഡോ. എ. ആര് മേഘ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."