HOME
DETAILS

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

  
November 24, 2025 | 6:53 AM

nileshwaram-1971-election-wall-writing-ramachandran-kadannappally-history

നീലേശ്വരം: അരനൂറ്റാണ്ടിനിപ്പുറം തെരഞ്ഞെടുപ്പുകള്‍ പലതും മാറിമാറി വന്നിട്ടും കാലം മായ്ക്കാത്ത ഒരു ചുവരെഴുത്തുണ്ട് നീലേശ്വരത്തിനടുത്ത് പുതുക്കൈ സദാശിവ ക്ഷേത്രം കന്നിക്കൊട്ടാരത്തിന്റെ ചുമരില്‍. ഇന്നത്തെ പുരാവസ്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 1971 ല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ എഴുതിയ ചുവരെഴുത്താണ് ഇന്നും മായാതെ കിടക്കുന്നത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പശുവും കിടാവും ചിഹ്നത്തില്‍ മത്സരിച്ച കടന്നപ്പള്ളി സി.പി.എമ്മിലെ ഇ.കെ നായനാര്‍ക്കെതിരെ അട്ടിമറി വിജയം നേടുകയായിരുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് 1,89486 വോട്ടും, ഇ കെ നായനാര്‍ക്ക് 1,61082 വോട്ടുമാണ് ലഭിച്ചത്. ക്ഷേത്രത്തിന്റെ ചെങ്കല്‍ ചുമരില്‍ പശുവും കിടാവും ചിഹ്നവും, ഇന്ദിരാഗാന്ധിയുടെ പേരും കടന്നപ്പള്ളി രാമചന്ദ്രനെ വിജയിപ്പിക്കണമെന്നും കുമ്മായത്തിലാണ് എഴുതിവച്ചത്. പുതുക്കൈയിലെ സി. ബാലനും പരേതരായ അപ്പുനായരും, രാഘവന്‍നായരും ചേര്‍ന്നാണ് ഈ ചുവരെഴുത്ത് നടത്തിയത്.കാല മെത്രകഴിഞ്ഞിട്ടും ഈ ചുവരെഴുത്തിന് ഇന്നും ഒരു മാറ്റവുമില്ല. 

 

A unique slice of Kerala’s political history remains preserved on the wall of the Puthukkai Sadasiva Temple near Nileshwaram. Despite nearly five decades passing, an election wall writing from 1971 remains intact, resisting time and weather. The inscription was painted during the Lok Sabha election when current Minister for Archaeology, Ramachandran Kadannappally, contested from the Kasaragod constituency as the Indian National Congress candidate.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  13 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  13 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  13 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  13 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  13 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  13 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  13 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  13 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  13 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  13 days ago