HOME
DETAILS

സുപ്രഭാതം - പ്രിസം ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ്: 50,000 രൂപ ക്യാഷ് അവാർഡ് റന ഷറിന് 

  
February 24, 2026 | 4:10 AM

malappuram student wins shining star scholarship

കോഴിക്കോട്: ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി സുപ്രഭാതം ദിനപത്രവും പ്രിസം കോച്ചിങ് സെൻ്ററും നടത്തിയ ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം നിലമ്പൂർ ഇരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റന ഷറിൻ ഒന്നാം സമ്മാനമായ 50,000 രൂപ ക്യാഷ് അവാർഡിന് അർഹയായി. പാറങ്ങേൽ ഷാജഹാൻ - റഹീഷ ദമ്പതികളുടെ മകളാണ്. ജനുവരിയിൽ നടത്തിയ ഓൺലൈൻ പരീക്ഷയിൽ കേരള, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി അയ്യായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിരുന്നു.

മുഹമ്മദ് റാഹിൽ (കണ്ണൂർ), നിദ ഫാത്തിമ.ടി (കോഴിക്കോട്), മുഹമ്മദ് ഉസൈർ (കാസർകോട്), അർജുൻ എ.കെ (കാസർകോട്), മുഹമ്മദ് ഇമ്രാൻ (കണ്ണൂർ), ഷബീൽ (മലപ്പുറം), ഫാത്തിമ ഹനിയ്യ കെ.ടി (മലപ്പുറം), മുഹമ്മദ് റഹ്ദിൽ കെ.കെ (കോഴിക്കോട്), നിദ ഫാത്തിമ പി.കെ (വയനാട്), അൻദഷ് മുഹമ്മദ് എം.എ (കോഴിക്കോട്), ഫാത്തിമ ഹിബ.പി (മലപ്പുറം), ഫാത്തിമ സൻഹ.എം (കണ്ണൂർ), അഫ്‌ലഹ.പി (കണ്ണൂർ), സുൽത്താന വി. അമൻ (ഇടുക്കി), ഗോകുൽ കൃഷ്ണൻ (കോഴിക്കോട്), ഖദീജ സൈനബ.ടി (കോഴിക്കോട്), അമാന ഫാത്തിമ പി.പി (തൃശൂർ), ഹിദ ഫാത്തിമ (നീലഗിരി), അർഫ കെ.പി (മലപ്പുറം), ഫാത്തിമ റുഷ്ദ (മലപ്പുറം) എന്നിവർ രണ്ടാം സമ്മാനമായ 5,000 രൂപ ക്യാഷ് പ്രൈസിന് അർഹരായി.

ആയിഷ റിദ. ഒ.എ (മലപ്പുറം), ജാസിം നവാസ്.ഇ (കോഴിക്കോട്), സനീൻ.എ (കോഴിക്കോട്), നബ്ഹാൻ ചേരപ്പറമ്പിൽ (തൃശൂർ), അലി ഹംദാൻ (കണ്ണൂർ), മുഹമ്മദ് ഫഹ്‌മി (കാസർകോട്), അമീൻ ഫസ്‌ലി (വയനാട്), ഷഹ് മ.പി (മലപ്പുറം), ഫാത്തിമ നസ്റിൻ വി.കെ (പാലക്കാട്), മുഹമ്മദ് ആദിൽ (മലപ്പുറം), റസീൻ (മലപ്പുറം), യുംന യൂസുഫ് (മലപ്പുറം), മുഹമ്മദ് നാഫിഹ് (കോഴിക്കോട്), മുഹമ്മദ് യാസീൻ (മലപ്പുറം), നസ്റിയ നസ്റിൻ (കണ്ണൂർ), ഫാത്തിമ റിയ (കണ്ണൂർ), റിൻഷ ഫാത്തിമ (മലപ്പുറം), ദിയ.കെ (മലപ്പുറം), അമിൻ മുഹമ്മദ് ടി.പി (മലപ്പുറം), മുഹമ്മദ് കൻസ് ഇ.കെ (കോഴിക്കോട്), ഫാത്തിമ പി.പി (കണ്ണൂർ), മുഹമ്മദ് ഹാഷിം ബാദുഷ (കോഴിക്കോട്), നിയാസ് അലി എം.ടി (മലപ്പുറം), നജ ഖദീജ (വയനാട്), മുഹമ്മദ് മുസമ്മിൽ (മലപ്പുറം) എന്നിവർക്ക് മൂന്നാം സമ്മാനമായ 2,000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.

സമ്മാനാർഹരായ മുഴുവൻ വിദ്യാർഥികൾക്കും ഏപ്രിൽ ഒന്നാം വാരം കോഴിക്കോട്ട് വച്ച് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡ് നൽകും. ആദ്യ 100 റാങ്കിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പ്രിസം ഇൻ്റഗ്രേറ്റഡ് കാംപസിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9745358172.

Rana Sharin, a 10th standard student from Govt. Higher Secondary School, Irenjimangad, Malappuram, has won the first prize of ₹50,000 in the Shining Star Scholarship exam conducted by Suprabhatham daily and Prism Coaching Centre.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  2 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  2 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  2 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  2 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  2 days ago