HOME
DETAILS

UAE Weather Alert: യു.എ.ഇയില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ്; കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴ്ന്നു

  
February 24, 2026 | 3:19 AM

UAE Weather to Remain Humid with Fluctuating Temperatures

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബൈയിലെ പ്രധാന റോഡുകളിലടക്കം കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴ്ന്നത് വാഹനയാത്രക്കാരെ വലച്ചു. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എങ്കിലും താപനിലയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.


ഇന്ന് രാവിലെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥആ കേന്ദ്രം അറിയിച്ചു.
ഇന്ന് രാവിലെ ഇ611 എമിറേറ്റ്‌സ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പാതകളില്‍ കാഴ്ചപരിധി തീരെ കുറവായിരുന്നു. വരും ദിവസങ്ങളിലും പുലര്‍ച്ചെ യാത്ര ചെയ്യുന്നവര്‍ വേഗത കുറയ്ക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ശനിയാഴ്ചയോടെ താപനില വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യത.

Dubai and several parts of the UAE experienced heavy fog this morning, leading to near-zero visibility on major roads. Commuters on the E611 Emirates Road reported significant delays, with some rerouting due to the 'blind' driving conditions.
Dense fog and mist are expected to continue through Wednesday and Thursday mornings, particularly over western coastal and internal areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  15 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  15 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  16 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  16 hours ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  16 hours ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  16 hours ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  16 hours ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  17 hours ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  17 hours ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  17 hours ago