HOME
DETAILS

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

  
February 24, 2026 | 4:38 AM

Malayali Expatriate Passes Away in Kuwait

കുവൈത്ത് സിറ്റി: പക്ഷാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. രോഗബാധിതനായി കഴിഞ്ഞ ഒന്നര മാസമായി അദാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ഭാര്യ: ഷൈല എബ്രഹാം (കുവൈത്ത് ജഹറ ആശുപത്രി സ്റ്റാഫ് നഴ്‌സ്). മക്കള്‍: സ്റ്റെഫിന്‍ (കാനഡ), എലീന. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

A Malayali expatriate, who was undergoing treatment in Kuwait following a stroke, has passed away. The deceased has been identified as Abraham Philip, a native of Ranni, Pathanamthitta.  He had been receiving treatment in the Intensive Care Unit (ICU) at Adan Hospital for the past one and a half months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  2 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

uae
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; ജാതി അധിക്ഷേപത്തിന് കേസെടുത്ത് പ്രത്യേക സംഘം

Kerala
  •  2 days ago
No Image

'ഹിന്ദുക്കളാരും ചായ കുടിക്കരുത്'; ചായ കുടിക്കുന്നത് ഗോഹത്യ നടത്തുന്നർ: വിവാദ പ്രസതാവനയുമായി സാധ്വി ശ്രദ്ധ ഗോപാൽ

National
  •  2 days ago
No Image

കുവൈത്തിൽ വൻ ഭീകരവിരുദ്ധ വേട്ട: 24 സ്വദേശികൾ പിടിയിൽ; പൗരത്വം റദ്ദാക്കിയവരും ഗൂഢാലോചനയിൽ പങ്കാളികൾ

Kuwait
  •  2 days ago
No Image

'ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ഇടമില്ല?'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ബിനോയ് വിശ്വം, വനിതാ സംവരണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  2 days ago
No Image

ദുബൈ ആർടിഎ ആപ്പും വെബ്‌സൈറ്റും പണിമുടക്കി; പാർക്കിംഗ് ഫീസും വാഹന രജിസ്ട്രേഷനും തടസ്സപ്പെട്ടു, പ്രതിസന്ധിയിലായി വാഹന ഉടമകൾ

uae
  •  2 days ago
No Image

ഹോർമുസിൽ യുദ്ധസമാന സാഹചര്യം; കപ്പലുകൾ തടയാൻ ട്രംപിന്റെ ഉത്തരവ്, ഇറാനെതിരെ യുഎസ് നാവികസേന നേരിട്ടിറങ്ങുന്നു

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

International
  •  2 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; ദുബൈയിൽ 726 പുതിയ ബസ് ഷെൽട്ടറുകൾ തുറന്നു

uae
  •  2 days ago