HOME
DETAILS
MAL
ഗ്വാണ്ടാനാമോ തടവറയിലെ ഒരു ക്യാംപ് ഇനി മെഡിക്കല്‍ ക്ലിനിക്
backup
September 09 2016 | 14:09 PM
ഗ്വാണ്ടാനാമോ: ഗ്വാണ്ടാനാമോ തടവറയിലെ ഒരു ക്യാംപ് യു.എസ് അടച്ചുപൂട്ടി. 100 സെല്ലുകളുള്ള ക്യാംപ്-5 ആണ് അടച്ചതെന്നു യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.അടച്ചുപൂട്ടിയ ക്യാംപ് ഇനി മെഡിക്കല്‍ ക്ലിനിക് ആക്കി മാറ്റും.
തടവറ അടയ്ക്കുമെന്ന ഒബാമ ഭരണകൂടത്തിന്റെ ആദ്യ നടപടിയാണിത്. നേരത്തെ ഗ്വാണ്ടാനാമോയിലെ 15 തടവുകാരെ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. യുദ്ധക്കുറ്റവാളികളെയും നിരാഹാര സമരക്കാരെയും പാര്‍പ്പിച്ച കേന്ദ്രമാണ് ക്യാംപ്-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."